ഫെബ്രുവരി 2: നമ്മുടെ കര്‍ത്താവിന്റെ കാഴ്ച്ചവെയ്പ്പ്
ക്രിസ്തുമസ് കഴിഞ്ഞ് 40-ാം ദിവസമാണ് കര്‍ത്താവിന്റെ കാഴ്ച്ചവെപ്പ്. മൂശയുടെ നിയമമനുസരിച്ച് തന്റെ ശുദ്ധീകരണത്തിനും കടിഞ്ഞൂല്‍ പുത്രന്റെ കാഴ്ച്ചവെയ്പ്പിനുമായി കന്യാമറിയം ജറുസലേം ദൈവാലയത്തില്‍ എത്തുന്നു. ഒരു സ്ത്രീ ഒരാണ്‍കുഞ്ഞിനെ
Read More