ഫെബ്രുവരി 5: വിശുദ്ധ അഗാത്താ കന്യക – രക്തസാക്ഷി

സൗന്ദര്യവും സമ്പത്തും സമ്മേളിച്ചിരുന്ന അഗാത്താ എത്രയും നിര്‍മ്മലയായിരുന്നു. സിസിലിയിലാണ് അഗാത്ത ജനിച്ചത്. ഡേസിയൂസ് ചക്രവര്‍ത്തിയുടെ കീഴില്‍ സിസിലി ഭരിച്ചിരുന്ന ക്വിന്റിലിയാനൂസ് അവളെ…