ഫെബ്രുവരി 16: വിശുദ്ധ ജൂലിയാന
നിക്കോഡോമിയയിലാണ് വിശുദ്ധ ജൂലിയാന ജീവിച്ചിരുന്നത്. ജൂലിയാനയുടെ പിതാവ് ആഫ്രിക്കാനൂസ് ഒരു വിജാതിയനും ക്രൈസ്തവ വിരുദ്ധനുമായിരുന്നു. മാക്‌സിമിനിയാനൂസിന്റെ മര്‍ദ്ദനക്കാലത്ത് വളരെയേറെ പീഡനങ്ങള്‍ക്കു ശേഷം അവളുടെ ശിരസ്സ് ഛേദ്ദിക്കപ്പെടുകയാണ് ഉണ്ടായത്.
Read More