ഫെബ്രുവരി 24: വിശുദ്ധ എഥെല്‍ബെര്‍ട്ട്
560-ല്‍ കെന്റിലെ രാജാവായി സ്ഥാനാരോഹണം ചെയ്ത എഥെല്‍ബെര്‍ട്ട് ഏദാമെന്റിക്കിന്റെ ഏക പുത്രിയായ ബെര്‍ത്തായെ വിവാഹം കഴിച്ചു. തന്നിമിത്തം അദ്ദേഹത്തിന്റെ ശക്തി അത്യധികം വര്‍ദ്ധിച്ചു. ഏഥെല്‍ബെര്‍ട്ട് ഓഡിന്റെ ആരാധകനായിരുന്നു.
Read More