ഫെബ്രുവരി 28: വിശുദ്ധ റൊമാനൂസും ലൂപ്പിസിനോസും

വിശുദ്ധ റൊമാനൂസും ലൂപ്പിസിനോസും രണ്ടു ഫ്രഞ്ചു സഹോദരന്മാരാണ്. റൊമാനൂസ് 35-ാമത്തെ വയസില്‍ ലിയോണ്‍സില്‍ ഒരാശ്രമത്തില്‍ താമസിക്കാന്‍ തുടങ്ങി. പിന്നീട് ജൂറാ പര്‍വ്വതമധ്യേ…