Month: April 2024

Diocese News

സെന്റ് ജോസഫ് ക്ലോയിസ്റ്റേഡ് മൊണാസ്ട്രിയുടെ വെഞ്ചരിപ്പും ദേവാലയ പ്രതിഷ്ഠയും നാളെ

താമരശ്ശേരി രൂപതയിലെ ഈരൂടില്‍ സ്ഥാപിതമായ സെന്റ് ജോസഫ് ക്ലോയിസ്റ്റഡ് മൊണാസ്ട്രിയുടെ വെഞ്ചരിപ്പും ദേവാലയ പ്രതിഷ്ഠയും നാളെ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ നിര്‍വഹിക്കും. മിണ്ടാമഠമെന്ന് പൊതുവെ അറിയപ്പെടുന്ന

Read More
Daily Saints

മേയ് 1: തൊഴിലാളിയായ വിശുദ്ധ യൗസേപ്പ്

പണ്ട് മേയ് ഒന്ന് യൂറോപ്പില്‍ പുഷ്പദിനമായി ആചരിച്ചിരുന്നു. റഷ്യന്‍ വിപ്ലവത്തിനുശേഷം മേയ് ഒന്ന് തൊഴിലാളി ദിനമായി ആചരിക്കാന്‍ തുടങ്ങി. അതിനെ പവിത്രീകരിക്കാനായി പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പാ 1955-ലെ

Read More
Daily Saints

ഏപ്രില്‍ 30: വിശുദ്ധ അഞ്ചാം പീയൂസ് പാപ്പ

കുലീനമായ ഒരു കുടുംബത്തില്‍ ബോസ്‌കോയില്‍ 1504 ജനുവരി 27-ന് മൈക്കള്‍ ഗിസ്ലിയെരി ജനിച്ചു. ഡൊമിനിക്കന്‍ സന്യാസികളുടെ കീഴില്‍ വ്യാകരണം പഠിച്ച മൈക്കള്‍ 15-ാം വയസില്‍ ഡൊമിനിക്കന്‍ സഭയില്‍

Read More
Daily Saints

ഏപ്രില്‍ 28: വിശുദ്ധ പീറ്റര്‍ ചാനെല്‍ രക്തസാക്ഷി

ഓഷയാനിയായിലെ പ്രഥമ രക്തസാക്ഷിയായ വിശുദ്ധ പീറ്റര്‍ ചാനെല്‍ ഫ്രാന്‍സില്‍ 1803-ല്‍ ഭൂജാതനായി . കുട്ടിയായ പീറ്ററിന്റെ സല്‍സ്വഭാവം കണ്ടിട്ട് പൗരോഹിത്യത്തിലേക്ക് തിരിച്ചുവിട്ടത് തീക്ഷ്ണമതിയായ ഫാദര്‍ ട്രോമ്പിയേ ആണ്.

Read More
Daily Saints

ഏപ്രില്‍ 29: സീയെന്നായിലെ വിശുദ്ധ കത്രീന

ജക്കോപ്പാ – ലാപ്പാബെനിന്‍കാസ് ദമ്പതികളുടെ 23-ാമത്തെ ശിശുവായി കത്രീനാ ഇറ്റലിയില്‍ സീയെന്നായില്‍ ജനിച്ചു. സമര്‍ഥയും ഭക്തയും പ്രസന്നയുമായി വളര്‍ന്നുവന്ന കുട്ടി കന്യകയായി ജീവിക്കാന്‍ ഒരു സ്വകാര്യ വ്രതമെടുത്തു.

Read More
Diocese News

താമരശ്ശേരി രൂപതാ വൈദികരുടെ സ്ഥലംമാറ്റം

താമരശേരി രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം പ്രസിദ്ധീകരിച്ചു. 2024 മേയ് 12 മുതല്‍ മാറ്റം പ്രാബല്യത്തില്‍ വരും. പേരിനൊപ്പം ചേര്‍ത്തിരിക്കുന്നത് ചുമതലയേല്‍ക്കുന്ന ഇടവക/ഡിപ്പാര്‍ട്ട്മെന്റ്/ സ്ഥാപനം: ഫാ. ജേക്കബ് അരീത്തറ

Read More
Daily Saints

ഏപ്രില്‍ 27: വിശുദ്ധ സീത്താ കന്യക

ഇറ്റലിയില്‍ ലൂക്കായ്ക്കു സമീപം മോന്ത് സെഗ്രാദി എന്ന ഗ്രാമത്തില്‍ സീത്താ ജനിച്ചു. ഭക്തയും ഭരിദ്രയുമായ അമ്മ മകളെ വളരെ ശ്രദ്ധയോടെ വളര്‍ത്തിക്കൊണ്ടുവന്നു. പന്ത്രണ്ടാമത്തെ വയസ്സില്‍ ഫ്രിജീദിയന്‍ ദേവാലയത്തിനരികെ

Read More
Daily Saints

ഏപ്രില്‍ 26: വിശുദ്ധ ക്‌ളീറ്റസ് പാപ്പാ

വിശുദ്ധ പത്രോസിന്റെ രക്തസാക്ഷിത്വത്തിനുശേഷം റോമാ സിംഹാസനത്തെ അലങ്കരിച്ചത് ലീനസ്സുപാപ്പായാണ്. അദ്ദേഹത്തിന്റെ പിന്‍ഗാമിയാണ് അനാക്ലിറ്റസ് എന്നും വിളിക്കാറുള്ള ക്ലീറ്റസു പാപ്പാ. പന്ത്രണ്ടു സംവത്സരത്തോളം തിരുസ്സഭയുടെ അരിഷ്ടതാപൂര്‍ണ്ണമായ ശൈശവപ്രായത്തില്‍ ക്ലീറ്റസ്

Read More
Daily Saints

ഏപ്രില്‍ 25: സുവിശേഷകനായ വിശുദ്ധ മര്‍ക്കോസ്

അഹറോന്‍ ഗോത്രത്തില്‍പ്പെട്ട ഒരു യഹൂദനാണ് വിശുദ്ധ മര്‍ക്കോസെന്ന് പപ്പിയാസ് അഭിപ്രായപ്പെടുന്നു. എവുസേബിയൂസ് ആ സാക്ഷ്യം ഉദ്ധരിക്കുന്നു. മര്‍ക്കോസും അദ്ദേഹത്തിന്റെ അമ്മ മറിയവും ജറുസലേമില്‍ ആദിമ ക്രിസ്ത്യാനികളുടെ ഇടയില്‍

Read More
Daily Saints

ഏപ്രില്‍ 24: വിശുദ്ധ ഫിഡേലിസ്

ജര്‍മ്മനിയില്‍ സിഗ്മാറിഞ്ചെനില്‍ 1577-ല്‍ ജോണ്‍റെയുടെ മകനായി ജനിച്ച മാര്‍ക്കാണ് പിന്നീട് കപ്പുച്ചിന്‍ സഭയില്‍ ചേര്‍ന്ന് ഫിഡെലിസായത്. വിദ്യാഭ്യാസം സ്വിറ്റ്‌സര്‍ലന്‍ഡിലെ ഫ്രീബുര്‍ഗില്‍ നടത്തി. പഠനകാലത്ത് വീഞ്ഞു കുടിച്ചിരുന്നില്ലെന്നു മാത്രമല്ല

Read More