താമരശ്ശേരി രൂപതാ വൈദികരുടെ സ്ഥലംമാറ്റം


താമരശേരി രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം പ്രസിദ്ധീകരിച്ചു. 2024 മേയ് 12 മുതല്‍ മാറ്റം പ്രാബല്യത്തില്‍ വരും. പേരിനൊപ്പം ചേര്‍ത്തിരിക്കുന്നത് ചുമതലയേല്‍ക്കുന്ന ഇടവക/ഡിപ്പാര്‍ട്ട്മെന്റ്/ സ്ഥാപനം:

ഫാ. ജേക്കബ് അരീത്തറ (മേജര്‍ സെമിനാരി, മംഗലപ്പുഴ)
ഫാ. ഫിലിപ്പ് ചക്കുംമൂട്ടില്‍ (മേജര്‍ സെമിനാരി, സത്ന)
ഫാ. ജോര്‍ജ് ചെമ്പരത്തിക്കല്‍ (സ്റ്റഡി ലീവ്)
ഫാ. ജോസഫ് എടക്കാട്ടില്‍ (മഞ്ഞക്കടവ്)
ഫാ. ജോസഫ് ഏഴാനിക്കാട്ട് (കൂമങ്കുളം)
ഫാ. വിന്‍സെന്റ് ഏഴാനിക്കാട്ട് (കാക്കവയല്‍)
ഫാ. തോമസ് കളപ്പുര (കുളിരാമുട്ടി)
ഫാ. ജോര്‍ജ് കളപ്പുരയ്ക്കല്‍ (മരഞ്ചാട്ടി)
ഫാ. ജോണ്‍ കളപ്പുരയ്ക്കല്‍ സിഎസ്ടി (അസി. പുഷ്പഗിരി)
ഫാ. ജോസഫ് കളരിക്കല്‍ (മേജര്‍ സെമിനാരി വടവാതൂര്‍)
ഫാ. തോമസ് കളരിക്കല്‍ (റെക്ടര്‍, കുളത്തുവയല്‍)
ഫാ. ജോണ്‍ കളരിപ്പറമ്പില്‍ (മഞ്ഞുമല)
ഫാ. ജോര്‍ജ് കളത്തൂര്‍ (പുതുപ്പാടി)
ഫാ. വര്‍ഗ്ഗീസ് കളത്തൂര്‍ (ചേവായൂര്‍)
ഫാ. സെബാസ്റ്റ്യന്‍ കാരക്കാട്ട് (തോട്ടുമുക്കം)
ഫാ. അഗസ്റ്റിന്‍ കിഴക്കരക്കാട്ട് (പന്തല്ലൂര്‍)
ഫാ. സൈമണ്‍ കിഴക്കേക്കുന്നേല്‍ (പാറോപ്പടി)
ഫാ. കുര്യാക്കോസ് കൊച്ചുകൈപ്പയില്‍ (മുതുകാട്)
ഫാ. മാത്യു കൊല്ലംപറമ്പില്‍ (അഡ്മിനിസ്ട്രേറ്റര്‍ അല്‍ഫോന്‍സാ കോളജ്, തിരുവമ്പാടി)
ഫാ. ജേക്കബ് കുത്തൂര്‍ (ഈസ്റ്റ്ഹില്‍)
ഫാ. ജേക്കബ് കോയിപ്പുറത്ത് (അഭയഗിരി-പാലൂര്‍)
ഫാ. ജോര്‍ജ് കുറ്റിക്കാട്ട് (കാറ്റുള്ളമല)
ഫാ. ഡൊമിനിക്ക് കുഴിവേലില്‍ (ഡയറക്ടര്‍ റിന്യൂവല്‍ മൂവ്മെന്റ്- ജീസസ് യൂത്ത്)
ഫാ. അഗസ്റ്റിന്‍ മച്ചുകുഴിയില്‍ (മാവൂര്‍, ടെംപ്റന്‍സ് മൂവ്മെന്റ്)
ഫാ. മാത്യു മംഗലാമഠത്തില്‍ (വയലിട)
ഫാ. സ്‌കറിയ മങ്കരയില്‍ (വേനപ്പാറ- മാനേജര്‍ ക്യാമ്പ്)
ഫാ. തോമസ് മേലാട്ട് എച്ച്ജിഎന്‍ (അസി.കോടഞ്ചേരി)
ഫാ. ജോണ്‍ മൂലയില്‍ (മരുതോങ്കര)
ഫാ. വില്‍സണ്‍ മുട്ടത്തുകുന്നേല്‍ (വിലങ്ങാട്)
ഫാ. സെബാസ്റ്റ്യന്‍ പനമറ്റംപറമ്പില്‍ (പയ്യനാട്)
ഫാ. ജോസഫ് പന്തലാടിക്കല്‍ (അസി. ഡയറക്ടര്‍ ആല്‍ഫ മരിയ അക്കാദമി)
ഫാ. തോമസ് പാറന്‍കുളങ്ങര (ഡയറക്ടര്‍ സിഒഡി)
ഫാ. ജോസഫ് പീടികയില്‍ സിഎസ്ടി (വാണിയമ്പലം)
ഫാ. ജേക്കബ് പ്ലാക്കൂട്ടത്തില്‍ (വടകര)
ഫാ. പീറ്റര്‍ പൂതര്‍മണ്ണില്‍ (ബിഷപ്പിന്റെ സെക്രട്ടറി, ഡയറക്ടര്‍ സ്മാര്‍ട്ട്, വൊക്കേഷന്‍ പ്രമോട്ടര്‍)
ഫാ. തോമസ് പുലയന്‍പറമ്പില്‍ (അടയ്ക്കാക്കുണ്ട്)
ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍ (നരിനട)
ഫാ. ജേക്കബ് പുത്തന്‍പുരയ്ക്കല്‍ (റസിഡന്റ് മനേജര്‍ രാഷ്ട്രദീപിക, ഡിഎഫ്സി, കരുണഹോസ്റ്റല്‍, ജീസസ് ഫ്രട്ടേണിറ്റി)
ഫാ. ഫ്രാന്‍സിസ് പുതിയേടത്ത് (താഴേക്കോട്)
ഫാ. കുര്യന്‍ താന്നിക്കല്‍ (റെക്ടര്‍ അല്‍ഫോന്‍സ മൈനര്‍ സെമിനാരി)
ഫാ. മാത്യു തെക്കേക്കരമറ്റത്തില്‍ (ഡയറക്ടര്‍, കെസിവൈഎം)
ഫാ. മാത്യു തിട്ടയില്‍ (ചെമ്പുകടവ്)
ഫാ. ജോസ് വടക്കേടം (തലയാട്)
ഫാ. ജോസഫ് വണ്ടനൂര്‍ എംഎസ്ടി (പനംപ്ലാവ്)
ഫാ. ജോര്‍ജ് വെള്ളയ്ക്കാക്കുടിയില്‍ (ബാലുശ്ശേരി)

Author

  • താമരശ്ശേരി രൂപതയുടെ മുഖപത്രമായ മലബാര്‍ വിഷന്റെ വാര്‍ത്താ വിഭാഗം. രൂപതാ വാര്‍ത്തകളും മറ്റു വിശേഷങ്ങളും വായനക്കാരിലേക്ക് എത്തിക്കുന്നതില്‍ ന്യൂസ് ഡെസ്‌ക് നിര്‍ണായക പങ്ക് വഹിക്കുന്നു.