മേയ് 3: ശ്ലീഹന്‍മാരായ വിശുദ്ധ ഫിലിപ്പും യാക്കോബും
ഗലീലിയിലുള്ള ബത്ത്സയിദായില്‍ നിന്നാണ് ഫിലിപ്പ്. പത്രോസും അന്ത്രയോസും വിളിക്കപ്പെട്ടതിന്റെ പിറ്റേദിവസമാണ് ഫിലിപ്പിന്റെ വിളി. ഫിലിപ്പ് അന്ന് വിവാഹിതനായിരുന്നു. ധാരാളം പെണ്‍മക്കളുമുണ്ടായിരുന്നു. എന്നിട്ടും കര്‍ത്താവിനെ അനുധാവനം ചെയ്യാന്‍ അത്
Read More