മേയ് 7: വിശുദ്ധ ഫ്ളാവിയാ ഡൊമിട്ടില്ലാ
വിശുദ്ധ ഫ്ളാവിയൂസു ക്ളമന്റിന്റെ സഹോദര പുത്രിയാണ് ഫ്ളാവിയാ ഡൊമിട്ടില്ല. ഡൊമീഷ്യന്‍ ചക്രവര്‍ത്തിയുടെ കല്പനയനുസരിച്ച് ഈ കന്യക പോണ്‍ഷിയാ എന്ന കൊച്ചുദ്വീപിലേക്ക് നാടുകടത്തപ്പെട്ടു. ട്രാജന്‍ ചക്രവര്‍ത്തിയുടെ കാലത്ത് ഡൊമിട്ടില്ലായുടേയും
Read More