താമരശ്ശേരി രൂപതയുടെ മൂന്നാമത് എപ്പാര്‍ക്കിയല്‍ അസംബ്ലിക്ക് പുല്ലൂരാംപാറ ബഥാനിയ റിന്യൂവല്‍ സെന്ററില്‍ പ്രൗഢഗംഭീര തുടക്കം. തലശ്ശേരി അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്…
Month: May 2024
സാമ്പത്തിക സംവരണം: പ്രായോഗിക നിര്‍ദ്ദേശങ്ങള്‍
സാമ്പത്തിക സംവരണം അഥവാ 10% ഇഡബ്‌ള്യുഎസ് റിസര്‍വഷന്‍ നേടുന്നതിന് ആവശ്യമായ പ്രായോഗിക കാര്യങ്ങള്‍ ഏറ്റവും ലളിതമായ ഭാഷയില്‍ സാധാരണക്കാര്‍ക്ക് പെട്ടെന്ന് മനസിലാകുന്ന…
അത്ഭുത സംഭവങ്ങളെ വിശകലനം ചെയ്യാന്‍ പുതിയ പ്രമാണ രേഖ
അത്ഭുത സംഭവങ്ങളെ സംബന്ധിക്കുന്ന കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി വത്തിക്കാനിലെ വിശ്വാസപ്രബോധനത്തിനു വേണ്ടിയുള്ള കാര്യാലയം പുതിയ പ്രമാണരേഖ പുറത്തിറക്കി. ‘പ്രകൃത്യാതീതമെന്ന് അറിയപ്പെടുന്ന സംഭവങ്ങള്‍…
മ്യാന്‍മറില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്കു നേരെ വ്യോമാക്രമണം
മ്യാന്‍മറിലെ ചിന്‍ സംസ്ഥാനത്ത് കത്തോലിക്ക ദേവാലയത്തിനും ബാപ്റ്റിസ്റ്റ് ദേവാലയത്തിനും നേരെ വ്യോമാക്രമണം. കലായ് രൂപതയുടെ കീഴിലുള്ളതാണ് ആക്രമിക്കപ്പെട്ട കത്തോലിക്കാ ദേവാലയം. ടോന്‍സാങ്…
എപ്പാര്‍ക്കിയല്‍ അസംബ്ലിക്ക് തിങ്കളാഴ്ച തുടക്കം
താമരശ്ശേരി രൂപത മൂന്നാമത് എപ്പാര്‍ക്കിയല്‍ അസംബ്ലി മെയ് 20 മുതല്‍ 22 വരെ പുല്ലൂരാംപാറ ബഥാനിയ ധ്യാനകേന്ദ്രത്തില്‍ നടക്കും. ‘ഉണര്‍ന്ന് പ്രശോഭിക്കുക’…
ഭരണങ്ങാനം തീര്‍ത്ഥാടന കേന്ദ്രത്തില്‍ അല്‍ഫോന്‍സിയന്‍ ആത്മീയ വര്‍ഷം
ഭരണങ്ങാനം തീര്‍ത്ഥാടന കേന്ദ്രത്തില്‍ സ്ലീവ 2024-25 എന്ന പേരില്‍ അല്‍ഫോന്‍സിയന്‍ ആത്മീയവര്‍ഷമായി ആഘോഷിക്കും. ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും.…
ആകാശ് ബഷീറിന്റെ നാമകരണത്തിനായി പ്രാര്‍ത്ഥനകളോടെ പാകിസ്ഥാന്‍ ക്രൈസ്തവസമൂഹം
പാകിസ്താനിലെ യൂഹാനബാദ് സെന്റ് ജോണ്‍ കത്തോലിക്കാ ദേവാലയത്തില്‍ ചാവേര്‍ ആക്രമണം തടഞ്ഞതിനെത്തുടര്‍ന്ന് രക്തസാക്ഷിത്വം വരിച്ച ആകാശ് ബഷീറിന്റെ നാമകരണത്തിനായി പാകിസ്ഥാനിലെ ക്രൈസ്തവസമൂഹം…
മെയ് 20: സീയെന്നായിലെ വിശുദ്ധ ബെര്‍ണര്‍ഡീന്‍
വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ ഒരുത്തമ ശിഷ്യനും ഒരു പ്രശസ്ത വാഗ്മിയും കര്‍ശന നിയമാനുഷ്ഠാക്കളായ ഫ്രാന്‍സിസ്‌കന്‍ സഭാവിഭാഗത്തിന്റെ സ്ഥാപകനുമായ ബെര്‍ണര്‍ദീന്‍ സീയെന്നായില്‍ മാസ്സാ…
മെയ് 19: വിശുദ്ധ പീറ്റര്‍ സെലസ്റ്റിന്‍
എളിമയുടെ ആധിക്യത്താല്‍ പാപ്പാസ്ഥാനം രാജിവച്ച ഒരു മാര്‍പ്പാപ്പായാണു സെലസ്റ്റിന്‍ .അദ്ദേഹം 1221-ല്‍ ഇറ്റലിയില്‍ അപ്പൂലിയാ എന്ന പ്രദേശത്തു ഭക്തരായ മാതാപിതാക്കന്മാരില്‍നിന്നു ജനിച്ചു.…
വാര്‍ദ്ധക്യം അനുഗ്രഹത്തിന്റെ അടയാളം: ഫ്രാന്‍സിസ് പാപ്പാ
ആഗോള വയോജന ദിനത്തിനൊരുക്കമായി ഫ്രാന്‍സിസ് പാപ്പായുടെ സന്ദേശം പ്രസിദ്ധീകരിച്ചു. വാര്‍ദ്ധക്യത്തിന്റെ മഹത്വം എടുത്തു പറയുന്ന വചന ഭാഗം ഉദ്ധരിച്ചുകൊണ്ടാണ് ഫ്രാന്‍സിസ് പാപ്പാ…