Day: June 10, 2024

Daily Saints

ജൂണ്‍ 9: വിശുദ്ധ എഫ്രേം വേദപാരംഗതന്‍

സിറിയന്‍ സഭയിലെ ഏകവേദപാരംഗതനാണ് കവിയും വാഗ്മിയും പരിശുദ്ധാത്മാവിന്റെ വീണയുമായ വിശുദ്ധ എഫ്രേം. അദ്ദേഹം മെസൊപ്പെട്ടേമിയായില്‍ നിസിബിസ്സില്‍ ജനിച്ചു. 18-ാമത്തെ വയസ്സിലാണ് ജ്ഞാനസ്‌നാനം സ്വീകരിച്ചത്. കുറേനാള്‍ സ്വദേശത്ത് ഉപദേഷ്ടാവായി

Read More
Daily Saints

ജൂണ്‍ 8: വിശുദ്ധ മെഡാര്‍ഡ് മെത്രാന്‍

ഫ്രാന്‍സില്‍ സലെന്‍സിയില്‍ ഭക്തിയും കുലീനത്വവുമുള്ള ഒരു കുടുംബത്തില്‍ മെഡാര്‍ഡ് ജനിച്ചു. ബാല്യം മുതല്‍ അവന്‍ ദരിദ്രരോട് അസാധാരണമായ അനുകമ്പ പ്രദര്‍ശിപ്പിച്ചിരുന്നു. ഒരു ദിവസം അവന്‍ തന്റെ കുപ്പായം

Read More
Daily Saints

ജൂണ്‍ 12: സഹാഗുണിലെ വിശുദ്ധ ജോണ്‍

സ്‌പെയിനില്‍ സെയിന്‍ ഫഗോണ്ടസ്സില്‍ ജനിച്ച ജോണിന് ആസ്ഥപ്പാടുപട്ടം കിട്ടിയ ഉടനെ ആദായമുള്ള വൈദികസ്ഥാനങ്ങള്‍ (Benefices) സിദ്ധിച്ചു. 26-ാമത്തെ വയസ്സില്‍ പുരോഹിതനായി. ജോണ്‍ പാപങ്ങളൊന്നും ചെയ്തില്ലായിരുന്നെങ്കിലും തന്റെ ജീവിതം

Read More
Daily Saints

ജൂണ്‍ 11: വിശുദ്ധ ബര്‍ണബാസ്

പരിശുദ്ധാത്മാവിനെ സ്വീകരിച്ചശേഷം അപ്പസ്‌തോലന്മാര്‍ ആവേശപൂര്‍വ്വം ഈശോയുടെ പുനരുത്ഥാനത്തിന് സാക്ഷ്യം വഹിച്ചുകൊണ്ടിരുന്നു. സുവിശേഷ സന്ദേശം സ്വീകരിച്ചവരില്‍ പലരും തങ്ങളുടെ വീടും പറമ്പുകളും വിറ്റ് പണം അപ്പസ് തോലന്മാരെ ഏല്പിക്കുവാനും

Read More
Daily Saints

ജൂണ്‍ 10: വിശുദ്ധ ബാര്‍ദോ മെത്രാന്‍

ഫുള്‍ഡാ ബെനഡിക്ടന്‍ ആശ്രമത്തില്‍ പഠിച്ച് ബെനഡിക്ടന്‍ സഭാവസ്ത്രം സ്വീകരിച്ച ബാര്‍ദോ ജര്‍മ്മനിയില്‍ ഓപ്പെര്‍ഷോഫെനിലാണ് ജനിച്ചത്. സന്യാസികള്‍ക്ക് ഒരുത്തമ മാതൃകയായിരുന്നു. അദ്ദേഹം സന്യാസവസ്ത്രം അണിഞ്ഞു തുടങ്ങിയപ്പോള്‍ത്തന്നെ അദ്ദേഹം ഡീനായി

Read More
Diocese News

ഈശോയുടെ തിരുഹൃദയരൂപം മോര്‍ഫ് ചെയ്ത് പരിശുദ്ധ ത്രിത്വത്തെ അവഹേളിച്ചവര്‍ക്കെതിരെ കര്‍ശന നിയമനടപടി വേണം: കത്തോലിക്കാ കോണ്‍ഗ്രസ്

ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം പരിശുദ്ധ ത്രിത്വത്തെയും ഈശോയുടെ തിരുഹൃദയത്തെയും ക്രൈസ്തവ പ്രതീകങ്ങളെയും അവഹേളിച്ചും അപമാനിച്ചും നവമാധ്യമങ്ങളിലൂടെ പോസ്റ്ററുകള്‍ വ്യാപകമായി പ്രചരിപ്പിച്ചവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന്

Read More