Logos Quiz 2024

ലോഗോസ് ക്വിസ് 2024 പരിശീലനം: ജൂണ്‍ 30


ന്യായാധിപന്‍മാര്‍ നാലു മുതല്‍ ആറു വരെ അധ്യായങ്ങളില്‍ നിന്നുള്ള 30 ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. നല്‍കിയിരിക്കുന്ന നാല് ഓപ്ഷനുകളില്‍ നിന്ന് ഉത്തരത്തില്‍ ക്ലിക്ക് ചെയ്യാം. ക്വിസ് പൂര്‍ത്തിയാക്കി ഫിനിഷ് ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ മാര്‍ക്ക് അറിയാന്‍ കഴിയും.

#1. ഏഹൂദിന് ശേഷം ഇസ്രായേല്‍ വീണ്ടും പാപം ചെയ്തപ്പോള്‍ കര്‍ത്താവ് അവരെ ആര്‍ക്ക് ഏല്‍പ്പിച്ചു കൊടുത്തത്?

#2. കാനാന്‍ രാജാവിന്റെ സേനാധിപതി ആരായിരുന്നു?

#3. ഇസ്രായേലിനെ 20 വര്‍ഷം ക്രൂരമായി പീഡിപ്പിച്ച രാജാവ് ആര്?

#4. കാനാന്‍ രാജാവായ യാബീന്റെ കാലത്ത് ഇസ്രായേലിന്റെ ന്യായപാലനം നടത്തിയത് ആര്?

#5. ഇസ്രായേല്‍ ജനം വിധി തീര്‍പ്പിന് സമീപിച്ചിരുന്നത് ആരെ?

#6. അപ്പോള്‍ അവള്‍ പറഞ്ഞു, 'ഞാന്‍ തീര്‍ച്ചയായും നിന്നോട് കൂടെ പോരാം.' ആരോടുകൂടെ പോരാം എന്നാണ് ദബോറ സമ്മതിച്ചത്?

#7. ദബോറ ബാറക്കിന്റെ കൂടെ ഏത് ദേശത്തേക്കാണ് പോയത്?

#8. കാനാന്‍ രാജാവിന്റെ സേനാധിപതിയെ വധിച്ചത് ആര്?

#9. സിസേറ മരണമടഞ്ഞത് എങ്ങനെ?

#10. ദബോറയുടെ കീര്‍ത്തനം ആരംഭിക്കുന്ന അധ്യായം ഏത്?

#11. ദബോറയുടെ കീര്‍ത്തനം പാടിയത് ആരെല്ലാം?

#12. യാത്രക്കാര്‍ ഊടുവഴികള്‍ തേടിയത് ആരുടെ കാലത്താണ്?

#13. കര്‍ത്താവിന്റെ ജനം എവിടേക്കാണ് അണിയണിയായി നീങ്ങിയത്?

#14. ഉണര്‍ന്ന് ദബോറയോട് എന്ത് ചെയ്യാനാണ് ആവശ്യപ്പെട്ടത്?

#15. ബാറക്കിന്റെ പിതാവിന്റെ പേരെന്ത്?

#16. ദബോറയുടെ കൂടെ വന്നവര്‍ ആരൊക്കെ?

#17. ബാറക്കിനോട് വിശ്വസ്തരായിരുന്നത് ആര്?

#18. ജോര്‍ദാന്‍ അപ്പുറം തങ്ങിയതാര്?

#19. ആര് നിമിത്തമാണ് ഇസ്രായേല്‍ വളരെ ശോഷിച്ചത്?

#20. ഗിദയോന്റെ പിതാവിന്റെ പേരെന്ത്?

#21. യോവാഷിന്റെ വംശം ഏത്?

#22. കര്‍ത്താവിന്റെ ദൂതന്‍ യോവാഷിന്റെ ഓക്കുമരത്തിന്റെ കീഴില്‍ ഇരിക്കുമ്പോള്‍ ഗിദയോന്‍ എന്ത് ചെയ്യുകയായിരുന്നു?

#23. കര്‍ത്താവിന്റെ ദൂതന്‍ ഗിദയോന് പ്രത്യക്ഷപ്പെട്ട് അഭിസംബോധന ചെയ്തത് എങ്ങനെ?

#24. ഗിദയോന്റെ ഗോത്രം ഏതാണ്?

#25. 'ഞാന്‍ നിന്നോട് കൂടെ ഉണ്ടായിരിക്കും ഒറ്റയാളെ എന്നപോലെ മിദിയാന്‍കാരെ നീ നിഗ്രഹിക്കും.' കര്‍ത്താവ് ആരോട് പറഞ്ഞ വാക്കുകളാണ്?

#26. ഗിദെയോന്‍ ഒരു ആട്ടിന്‍കുട്ടിയെ പാകം ചെയ്ത്, ഒരു എഫാ മാവുകൊണ്ട് പുളിപ്പില്ലാത്ത അപ്പവും ഉണ്ടാക്കി ആര്‍ക്കാണ് കാഴ്ചവച്ചത്?

#27. ഗിദെയോന്‍ സമര്‍പ്പിച്ച കാഴ്ച വസ്തുക്കളില്‍ വടിയുടെ അഗ്രം കൊണ്ട് തൊട്ടപ്പോള്‍ എന്ത് സംഭവിച്ചു?

#28. ഗിദെയോന്‍ കര്‍ത്താവിന് ഒരു ബലിപീഠം പണിതു. അതിന് നല്‍കിയ പേരെന്ത്?

#29. ജറുബ് ബാല്‍ എന്ന പേരിന്റെ അര്‍ത്ഥം എന്താണ്?

#30. 'അങ്ങയുടെ കോപം എന്റെ നേരെ ജ്വലിക്കരുതേ, ഒരിക്കല്‍ കൂടി ഞാന്‍ പറഞ്ഞു കൊള്ളട്ടെ, ഒരു പ്രാവശ്യം കൂടി രോമ വസ്ത്രം കൊണ്ട് ഞാന്‍ പരീക്ഷണം നടത്തട്ടെ', ദൈവത്തോട് ഇങ്ങനെ ചോദിച്ചത് ആര്?

Finish

Results


അഭിനന്ദനങ്ങള്‍!

നിങ്ങള്‍ മികച്ച മാര്‍ക്ക് നേടിയിരിക്കുന്നു. പഠനം ഇതേപോലെ തുടരുക.

ഇനിയും മെച്ചപ്പെടാനുണ്ട്

നിങ്ങള്‍ 80% -ല്‍ കുറവ് മാര്‍ക്കാണ് നേടിയിരിക്കുന്നത്. കൂടുതല്‍ ശ്രദ്ധയോടെ പഠനം തുടരുക.



Leave a Reply

Your email address will not be published. Required fields are marked *