Logos Quiz 2024

ലോഗോസ് ക്വിസ് 2024 പരിശീലനം: ജൂലൈ 14


ന്യായാധിപന്മാര്‍ 10, പ്രഭാഷകന്‍ 34,35 അധ്യായങ്ങളില്‍ നിന്നുള്ള 30 ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. നല്‍കിയിരിക്കുന്ന നാല് ഓപ്ഷനുകളില്‍ നിന്ന് ഉത്തരത്തില്‍ ക്ലിക്ക് ചെയ്യാം. ക്വിസ് പൂര്‍ത്തിയാക്കി ഫിനിഷ് ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ മാര്‍ക്ക് അറിയാന്‍ കഴിയും.

#1. അബിമെലക്കിന് ശേഷം ഇസ്രായേലിനെ രക്ഷിക്കാന്‍ നിയുക്തനായതാര്?

#2. പൂവ്വാ ആരായിരുന്നു?

#3. തോല ഇസ്രായേലിനെ എത്ര വര്‍ഷം നയിച്ചു?

#4. തോലയ്ക്കുശേഷം ഇസ്രായേലിനെ നയിച്ചതാര്?

#5. ജായിര്‍ എത്ര വര്‍ഷം ഇസ്രായേലില്‍ ന്യായപാലനം നടത്തി?

#6. ജായിറിന് എത്ര പുത്രന്മാര്‍ ഉണ്ടായിരുന്നു?

#7. ദോദോ ഏതു ഗോത്രക്കാരനാണ്?

#8. ആ വര്‍ഷം അവര്‍ ഇസ്രായേല്‍ മക്കളെ ക്രൂരമായി ഞെരുക്കി. ആര്?

#9. യൂദ, ബെഞ്ചമിന്‍, എഫ്രായിം എന്നീ ഗോത്രങ്ങളോട് യുദ്ധം ചെയ്യാന്‍ വന്നതാര്?

#10. 'ഞങ്ങളുടെ ദൈവത്തെ മറന്ന് ബാലിനെ സേവിച്ചത് കൊണ്ട് ഞങ്ങള്‍ അങ്ങേക്കെതിരെ പാപം ചെയ്തിരിക്കുന്നു.' ഇത് ആരുടെ നിലവിളിയാണ്?

#11. ഭോഷന്‍മാര്‍ക്ക് ചിറക് നല്‍കുന്നത് എന്ത്?

#12. ശകുനം, നിമിത്തം, സ്വപ്‌നം ഇവയെല്ലാം എന്താണ്?

#13. അത്യുന്നതനില്‍ നിന്നുള്ള ദര്‍ശനം അല്ലെങ്കില്‍ അതിനെ എന്തുചെയ്യണം?

#14. എന്ത് ആശ്രയിച്ചവരാണ് പരാജയപ്പെട്ടിട്ടുള്ളത്?

#15. അനുഭവസമ്പന്നന്‍ എങ്ങനെയാണ് സംസാരിക്കുന്നത്?

#16. മാരകമായ അപകടത്തില്‍ നിന്ന് രക്ഷിക്കുന്നത് എന്താണ്?

#17. ദൈവഭക്തന്റെ പ്രത്യാശ ആരിലാണ്?

#18. ദൈവഭക്തന്റെ ആത്മാവ് എങ്ങനെയായിരിക്കും?

#19. തന്നെ സ്‌നേഹിക്കുന്നവരെ കര്‍ത്താവ് എന്ത് ചെയ്യുന്നു?

#20. വേലക്കാരന്റെ കൂലി കൊടുക്കാതിരിക്കുക എന്താണ്?

#21. നിയമം പാലിക്കുന്നത് എന്തിനു തുല്യമാണ്?

#22. കല്‍പ്പനകള്‍ അനുസരിക്കുന്നത് എന്തിന് തുല്യം?

#23. ധാന്യബലിക്ക് തുല്യം എന്താണ്?

#24. കര്‍ത്താവിന് പ്രീതികരമായത് എന്ത്?

#25. നീതിമാന്റെ ബലിയുടെ പ്രത്യേകത എന്താണ്?

#26. ദശാംശം എങ്ങനെ കൊടുക്കണം എന്നാണ് പറയുന്നത്?

#27. പ്രഭാഷകന്‍ 35-ാം അധ്യായത്തില്‍ എത്ര വാക്യങ്ങളുണ്ട്?

#28. കര്‍ത്താവിന് പ്രീതികരമായി ശുശ്രൂഷ ചെയ്യുന്നവന്‍ സ്വീകാര്യനാണ് അവന്റെ പ്രാര്‍ത്ഥനയുടെ പ്രത്യേകത എന്താണ്?

#29. വിനീതന്റെ പ്രാര്‍ത്ഥന എങ്ങനെയാണ്?

#30. വരള്‍ച്ചയുടെ നാളുകളില്‍ മഴക്കാറു പോലെ കഷ്ടതയില്‍ കര്‍ത്താവിന്റെ കരുണ.......................................ആണ്.

Finish

Results


അഭിനന്ദനങ്ങള്‍!

നിങ്ങള്‍ മികച്ച മാര്‍ക്ക് നേടിയിരിക്കുന്നു. പഠനം ഇതേപോലെ തുടരുക.

ഇനിയും മെച്ചപ്പെടാനുണ്ട്

നിങ്ങള്‍ 80% -ല്‍ കുറവ് മാര്‍ക്കാണ് നേടിയിരിക്കുന്നത്. കൂടുതല്‍ ശ്രദ്ധയോടെ പഠനം തുടരുക.



Leave a Reply

Your email address will not be published. Required fields are marked *