Logos Quiz 2024

ലോഗോസ് ക്വിസ് 2024 പരിശീലനം: ജൂലൈ 21


പ്രഭാഷകന്‍ 36, 37, 38 അധ്യായങ്ങളില്‍ നിന്നുള്ള 30 ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. നല്‍കിയിരിക്കുന്ന നാല് ഓപ്ഷനുകളില്‍ നിന്ന് ഉത്തരത്തില്‍ ക്ലിക്ക് ചെയ്യാം. ക്വിസ് പൂര്‍ത്തിയാക്കി ഫിനിഷ് ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ മാര്‍ക്ക് അറിയാന്‍ കഴിയും.

#1. ആദ്യജാതനെ പോലെ ദൈവം പരിഗണിച്ച ജനം ഏത്?

#2. ആര്‍ക്കെതിരെ കരമുയര്‍ത്തണമേ എന്നാണ് പ്രഭാഷകന്റെ പുസ്തകം 36-ാം അധ്യായത്തില്‍ പറയുന്നത്?

#3. കര്‍ത്താവിന്റെ വിശ്രമ സങ്കേതം ഏത്?

#4. വ്യാജ വാക്ക് തിരിച്ചറിയാന്‍ സാധിക്കുന്നത് ആര്‍ക്കാണ്?

#5. പുരുഷന്റെ ഏറ്റവും വലിയ സമ്പത്ത് എന്ത്?

#6. പ്രഭാഷകന്റെ പുസ്തകം 36-ാം അധ്യായത്തില്‍ ആര്‍ക്കുവേണ്ടിയാണ് പ്രാര്‍ത്ഥിക്കുന്നത്?

#7. കര്‍ത്താവ് തന്റെ കരബലം പ്രകടിപ്പിക്കേണ്ടത് എങ്ങനെയാണെന്നാണ് പ്രഭാഷകന്‍ 36/7 ല്‍ പറയുന്നത്?

#8. കോപത്തെ ഉണര്‍ത്തി ക്രോധം വര്‍ഷിച്ചാല്‍ ആരാണ് നിശേഷം നശിക്കുന്നത്?

#9. അവിടുത്തെ ജനത്തെ ദ്രോഹിക്കുന്നവര്‍ക്ക് എന്ത് സംഭവിക്കും എന്നാണ് പ്രഭ 36/11 ല്‍ പറയുന്നത്?

#10. ആരുടെ ഗോത്രങ്ങളെ ഒരുമിച്ചു കൂട്ടിയാണ് അവരുടെ അവകാശം പ്രഭാഷകന്‍ 36/13 പ്രകാരം നല്‍കേണ്ടത്?

#11. മരണതുല്യമായ ദുഃഖം എന്ന് പ്രഭാഷകന്‍ സൂചിപ്പിക്കുന്നത് എന്തിനെയാണ്?

#12. കൂട്ടുകാരന്റെ സന്തോഷത്തില്‍ ആനന്ദിക്കുന്നത് ആരാണ്?

#13. ഐശ്വര്യകാലത്ത് ആരെ അവഗണിക്കരുത് എന്നാണ് പ്രഭാഷകന്‍ പറയുന്നത്?

#14. എല്ലാ ഉപദേശകരും മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നു എന്നാല്‍ ചിലരുടെ ഉപദേശം എങ്ങനെയാണ്?

#15. ആദ്യം അവന്റെ ലക്ഷ്യം ഗ്രഹിക്കണം. പ്രഭാഷകന്‍ ആരെക്കുറിച്ചാണ് ഇത് പറയുന്നത്?

#16. അവന്‍ നിന്നെ ചതിച്ചെന്നു വരാം. ആര്?

#17. നിന്നെ സംശയിക്കുന്നവനോട് എന്ത് ചോദിക്കരുത് എന്നാണ് പ്രഭാഷകന്‍ പറയുന്നത്?

#18. അലസനോട് എന്തിനെപ്പറ്റിയാണ് സംസാരിക്കാന്‍ പാടില്ലാത്തത്?

#19. ജ്ഞാനി ആരെയാണ് ഉപദേശിക്കുന്നത്?

#20. ആരുടെ ഉപദേശം സ്വീകരിക്കാനാണ് ആവശ്യപ്പെടുന്നത്?

#21. എല്ലാത്തിനുമുപരിയായി സത്യത്തിന്റെ മാര്‍ഗ്ഗത്തില്‍ നിന്നെ നയിക്കുന്നതിന് ആരോട് പ്രാര്‍ത്ഥിക്കണം?

#22. എല്ലാ പ്രവര്‍ത്തികളുടെയും ആരംഭം എന്താണ്?

#23. മനുഷ്യന്റെ ദിനങ്ങളുടെ പ്രത്യേകത എന്താണ്?

#24. വൈദ്യനെ ബഹുമാനിക്കുക നിനക്ക് അവനെ ആവശ്യമുണ്ട് ആരാണ് അവനെ നിയോഗിച്ചത്?

#25. വൈദ്യന്റെ ജ്ഞാനം എവിടെ നിന്നു വരുന്നു?

#26. മകനെ രോഗം വരുമ്പോള്‍ ഉദാസീനന്‍ ആകാതെ ആരോടാണ് പ്രാര്‍ത്ഥിക്കേണ്ടത്?

#27. ദുഃഖം എന്തിലാണ്‌ കലാശിക്കുന്നത്?

#28. തിരിച്ചുവരവ് അസാധ്യമാണെന്ന് ഓര്‍ക്കുക. ആരുടെ?

#29. വ്യഗ്രതകള്‍ ഒഴിഞ്ഞാലാണ്..................... ലഭിക്കുന്നത്.

#30. കാലുകൊണ്ട് ചക്രം തിരിച്ച് ജോലി ചെയ്യുന്നവന്‍ ആരാണ്?

Finish

Results


അഭിനന്ദനങ്ങള്‍!

നിങ്ങള്‍ മികച്ച മാര്‍ക്ക് നേടിയിരിക്കുന്നു. പഠനം ഇതേപോലെ തുടരുക.



ഇനിയും മെച്ചപ്പെടാനുണ്ട്

നിങ്ങള്‍ 80% -ല്‍ കുറവ് മാര്‍ക്കാണ് നേടിയിരിക്കുന്നത്. കൂടുതല്‍ ശ്രദ്ധയോടെ പഠനം തുടരുക.



Leave a Reply

Your email address will not be published. Required fields are marked *