ഡ്രോണുകള്‍ ഉപയോഗിച്ച് കന്യാമറിയത്തിന്റെ ചിത്രം: വിസ്മയമായി ബാഴ്‌സലോണയിലെ മില്ലേനിയം ജൂബിലി ആഘോഷം
സ്‌പെയ്‌നിലെ ബാഴ്‌സലോണയ്ക്കു സമീപം മൊണ്‍സെറാറ്റില്‍ സ്ഥിതി ചെയ്യുന്ന സാന്താ മരിയ ആശ്രമത്തിന്റെ മില്ലേനിയം ജൂബിലി ആഘോഷത്തില്‍ ശ്രദ്ധേയമായത് ഡ്രോണുകള്‍കൊണ്ട് ആകാശത്തു തീര്‍ത്ത കന്യകാ മറിയത്തിന്റെ ചിത്രമായിരുന്നു. 200ഡ്രോണുകള്‍
Read More