ജീസസ് യൂത്തിന്റെ സജീവ പ്രവര്‍ത്തകയും രാമനാഥപുരം രൂപത ഹോളി ട്രിനിറ്റി കത്തീഡ്രല്‍ ഇടവകാംഗവുമായ ഡോ. ഫ്രേയ ഫ്രാന്‍സിസ്, അന്തര്‍ദേശീയ യുവജന ഉപദേശക…
Month: September 2024
ക്രൈസ്തവ അവഹേളനം: അമല്‍ നീരദ് ചിത്രത്തിലെ ഗാനത്തിനെതിരെ കേന്ദ്രമന്ത്രിക്ക് പരാതി
അമല്‍ നീരദ് ചിത്രമായ ബോഗയ്ന്‍വില്ലയുടെ പ്രൊമോഷന്‍ ഗാനത്തിലെ ക്രൈസ്തവ അവഹേളനത്തിനെതിരെ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രി അശ്വനി വൈഷ്ണവിന് സീറോ മലബാര്‍…
പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ അഭ്യര്‍ത്ഥിച്ച് മാര്‍പാപ്പ
ബെല്‍ജിയത്തിലെ അപ്പസ്‌തോലിക സന്ദര്‍ശനത്തിന്റെ സമാപനത്തില്‍ ബ്രസല്‍സിലെ കിങ് ബൗഡോയിന്‍ സ്റ്റേഡിയത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം സംസാരിച്ച ഫ്രാന്‍സിസ് മാര്‍പാപ്പ പശ്ചിമേഷ്യയിലെ…
ഒക്ടോബര്‍ 3: ബാഞ്ഞിലെ ജെറാര്‍ദ്
ബെല്‍ജിയത്തില്‍ നാമൂര്‍ എന്ന പ്രദേശത്ത് ജെറാര്‍ദ് ഭൂജാതനായി. ഒരു സൈനികോദ്യോഗസ്ഥനുള്ള ശിക്ഷണമാണ് യൗവ്വനത്തില്‍ ലഭിച്ചത്. 918-ല്‍ ജെറാര്‍ദിനെ ഫ്രഞ്ചു രാജാവിന്റെ അടുക്കലേക്ക്…
‘പ്രാര്‍ത്ഥിക്കാന്‍ മറക്കരുത്’ യുവജനങ്ങളോട് ഫ്രാന്‍സിസ് പാപ്പ
ബെല്‍ജിയത്തിലെ അപ്പസ്‌തോലിക സന്ദര്‍ശനത്തിനിടെ തലസ്ഥാനമായ ബ്രസല്‍സില്‍ നടന്ന ‘ഹോപ്പ് ഹാപ്പനിങ്’ യുവജന പരിപാടിയില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി ഫ്രാന്‍സിസ് പാപ്പ. ലോക…
ഫാ. ജോസഫ് കാപ്പില്‍ നിര്യാതനായി
വിശുദ്ധനാട് വിശ്വാസികള്‍ക്ക് പരിചയപ്പെടുത്തുവാന്‍ നിരവധിതവണ വിശുദ്ധനാട് യാത്രകള്‍ സംഘടിപ്പിച്ച ബൈബിള്‍ പണ്ഡിതനും താമരശ്ശേരി രൂപതാ വൈദികനുമായ ഫാ. ജോസഫ് കാപ്പില്‍ നിര്യാതനായി.…
ഒക്ടോബര്‍ 2: കാവല്‍ മാലാഖമാര്‍
കുട്ടികളെപ്പറ്റി സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഈശോ ഇപ്രകാരം അരുള്‍ചെയ്തു: ഈ കുട്ടികളില്‍ ആരേയും നിന്ദിക്കാതിരിക്കാന്‍ ശ്രദ്ധിച്ചുകൊള്ളുവിന്‍. സ്വര്‍ഗ്ഗത്തില്‍ അവരുടെ ദൂതന്മാര്‍ എന്റെ സ്വര്‍ഗ്ഗസ്ഥനായ പിതാവിന്റെ…
ഒക്ടോബര്‍ 1: ലിസ്യൂവിലെ വിശുദ്ധ ത്രേസ്യാ കന്യക
ചെറുപുഷ്പം എന്നറിയപ്പെടുന്ന മരിയാ ഫ്രാന്‍സിസ് തെരേസാ മാര്‍ട്ടിന്‍ 1873 ജാനുവരി 2-ാം തീയതി അലെന്‍സോണില്‍ ജനിച്ചു. പിതാവ് ളൂയിമാര്‍ട്ടിന്‍ സാമാന്യം ധനമുള്ള…
സെപ്തംബര്‍ 30: വിശുദ്ധ ജെറോം
ഇന്ന് യൂഗോസ്ലാവിയോ എന്നറിയപ്പെടുന്ന ഡല്‍മേഷ്യയിലാണു വിശുദ്ധ ജെറോം ഭൂജാതനായത്; റോമില്‍ പഠനം പൂര്‍ത്തിയാക്കി. ഗ്രീക്കും ലത്തീനും നന്നായി പഠിച്ചു. വ്യാകരണകര്‍ത്താവായ ദൊണാത്തൂസായിരുന്നു…
സെപ്തംബര്‍ 29: പ്രധാന മാലാഖമാരായ മിഖായേല്‍, ഗബ്രിയേല്‍, റാഫേല്‍
ദൈവത്തിന്റെ അശരീരിയായ സന്ദേശവാഹകരാണു മാലാഖമാര്‍. മനുഷ്യരെ സൃഷ്ടിക്കുന്നതിനുമുമ്പുതന്നെ അവരെ സൃഷ്ടിച്ചുവെന്നു വിശുദ്ധ ഗ്രന്ഥത്തില്‍നിന്ന് വ്യക്തമാണ്. മനുഷ്യരുടെ മുഖഛായ വ്യത്യസ്തമായിരിക്കുന്നതുപോലെ മാലാഖമാര്‍ക്കു ശക്തി…