ഇഎസ്എ: മലയോര ജനതയുടെ ആശങ്കകള്‍ മുഖ്യമന്ത്രിയുമായി പങ്കുവച്ച് മെത്രാന്മാര്‍
മലയോര ജനതയെ സാരമായി ബാധിക്കുന്ന ഇഎസ്എ വിഷയത്തില്‍ ജനതയുടെ ആശങ്കകള്‍ പങ്കുവച്ച് പശ്ചിമഘട്ട ജനസംരക്ഷണ സമിതി രക്ഷാധികാരിയും താമരശ്ശേരി രൂപതാ ബിഷപ്പുമായ മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലും സിബിസിഐ
Read More