Month: October 2024

Daily Saints

ഒക്‌ടോബര്‍ 19: വിശുദ്ധ ഐസക്ക് ജോഗ്സ് രക്തസാക്ഷി

വടക്കേ അമേരിക്കയിലെ പ്രഥമ രക്തസാക്ഷികളാണ് ഐസക്ക് ജോഗ്സും കൂട്ടുകാരും ഒരു യുവജെസ്യൂട്ടായിരിക്കെ അദ്ദേഹം ഫ്രാന്‍സിന്‍ സാഹിത്യം പഠിപ്പിക്കുകയായിരുന്നു. 1636-ല്‍ ഹുറോണ്‍ ഇന്ത്യാക്കാരുടെ ഇടയില്‍ മിഷന്‍ പ്രവര്‍ത്തനത്തിനായി ഫാദര്‍

Read More
Diocese News

ലോഗോസ്: രൂപതാ വിജയികള്‍

കെസിബിസി ബൈബിള്‍ കമ്മീഷന്‍ സംഘടിപ്പിക്കുന്ന ലോഗോസ് ക്വിസിന്റെ ആദ്യഘട്ട മത്സരം പൂര്‍ത്തിയായി. രൂപതാതലത്തില്‍ വിജയിച്ച് സംസ്ഥാനതല മത്സരത്തിന് യോഗ്യത നേടിയ ഓരോ കാറ്റഗറിയിലേയും ആദ്യ മൂന്നു റാങ്കുകാര്‍

Read More
Daily Saints

ഒക്ടോബര്‍ 18: വിശുദ്ധ ലൂക്കാ സുവിശേഷകന്‍

ലൂക്ക് അന്തിയോക്യയില്‍ വിജാതീയ മാതാപിതാക്കന്മാരില്‍ നിന്ന് ജനിച്ചു. ഏഷ്യയിലെ പ്രസിദ്ധ വിദ്യാലയങ്ങള്‍ അന്ന് അന്തിയോക്യായിലായിരുന്നതുകൊണ്ടു ലൂക്കിനു നല്ല വിദ്യാഭ്യാസം ലഭിച്ചു. ഗ്രീസിലും ഈജിപ്തിലും യാത്ര ചെയ്തു വിജ്ഞാനം

Read More
Daily Saints

ഒക്ടോബര്‍ 17: അന്തിയോക്യയിലെ വിശുദ്ധ ഇഗ്‌നേഷ്യസ്സ് മെത്രാന്‍

ഈശോ ഒരിക്കല്‍ ഒരു ശിശുവിനെ വിളിച്ച് ആരാണ് തങ്ങളില്‍ വലിയവനെന്നു തര്‍ക്കിച്ചു കൊണ്ടിരുന്ന അപ്പസ്‌തോലന്മാരുടെ മധ്യേ നിറുത്തിക്കൊണ്ടു അവരോടരുള്‍ ചെയ്തു: ”നിങ്ങള്‍ മനസ്സു, തിരിഞ്ഞു ശത്രുക്കളെപ്പോലെ ആകുന്നില്ലെങ്കില്‍

Read More
Daily Saints

ഒക്ടോബര്‍ 16: വിശുദ്ധ ഹെഡ് വിഗ്

കരിന്തിയായിലെ നാടുവാഴിയായ ബെര്‍ട്രോള്‍ഡ് തൃതീയന്റെ മകളാണു ഹെഡ് വിഗ്. അമ്മ ആഗ്‌നെസ്സിന്റെ സന്മാതൃക കുട്ടിയെ വളരെ സ്വാധീനിച്ചു. ലുട്സിങ്കെന്‍ ആശ്രമ ത്തിലായിരുന്നു അവളുടെ വിദ്യാഭ്യാസം. പന്ത്രണ്ടാമത്തെ വയസ്സില്‍

Read More
Daily Saints

ഒക്ടോബര്‍ 15: ആവിലായിലെ വിശുദ്ധ ത്രേസ്യാ കന്യക

നവീകൃത കര്‍മ്മലീത്താസഭയുടെ സ്ഥാപകയായി അറിയപ്പെടുന്ന ത്രേസ്യാ സ്‌പെയിനില്‍ ആവിലാ എന്ന നഗരത്തില്‍ 1515 മാര്‍ച്ച് 28-ാം തീയതി ജനിച്ചു. പിതാവ് അല്‍ഫോണ്‍സ് സാഞ്ചെസ്സ് ഒരു കുലീന കുടുംബാംഗമായിരുന്നു.

Read More
Daily Saints

ഒക്ടോബര്‍ 14: വിശുദ്ധ കലിസ്റ്റസ് പാപ്പാ രക്തസാക്ഷി

വിശുദ്ധ സെഫിറീനൂസു പാപ്പായുടെ പിന്‍ഗാമിയാണു കലിസ്റ്റസ്. ഈ വിശുദ്ധനെ സംബന്ധിച്ചു നമുക്കുള്ള വിവരങ്ങള്‍ അദ്ദേഹത്തിന്റെ എതിരാളിയായിരുന്ന ആന്റി പോപ്പു ഹിപ്പോളിറ്റസ്സില്‍ നിന്നാണ്. കലിസ്റ്റസ്സു പാപ്പായ്ക്കു വല്ല കുറ്റങ്ങളുമുണ്ടായിരുന്നെങ്കില്‍

Read More
Parish News

മാതൃവേദി അംഗത്വ നവീകരണവും, സ്വീകരണവും

കട്ടിപ്പാറ ഇടവകയിലെ മാതൃവേദി അംഗങ്ങളുടെ അംഗത്വ നവീകരണവും, സ്വീകരണവും നടത്തി. ഇടവകയില്‍ പത്ത് ദിവസത്തെ ജപമാല ആചരണത്തിന്റെ സമാപന ദിവസം സീറോമലബാര്‍ മാതൃവേദി താമരശ്ശേരി രൂപതാ ഡയറക്ടര്‍

Read More
Diocese News

പ്രേഷിതം 2K24: കൂരാച്ചുണ്ട് മേഖല ഒന്നാമത്

ചെറുപുഷ്പ മിഷന്‍ലീഗ് തിരുവമ്പാടി അല്‍ഫോന്‍സ കോളജില്‍ സംഘടിപ്പിച്ച പ്രേഷിതം 2K24 രൂപതാ കലോത്സവത്തില്‍ കൂരാച്ചുണ്ട് മേഖല ഒന്നാം സ്ഥാനം നേടി. തിരുവമ്പാടി, പാറോപ്പടി മേഖലകള്‍ യഥാക്രമം രണ്ടും

Read More
Diocese News

വുമണ്‍സ: കെസിവൈഎം വനിതാ സംഗമം സമാപിച്ചു

കെസിവൈഎം താമരശ്ശേരി രൂപതാ സമിതിയുടെ നേതൃത്വത്തില്‍ രൂപതയിലെ യുവതികള്‍ക്കായി ‘വുമണ്‍സ 4.o’ വനിതാ സംഗമം നടത്തി. കൈതപ്പൊയില്‍ ലിസ്സ കോളജില്‍ നടന്ന പരിപാടി യുവസംരംഭകരും സഹോദരങ്ങളുമായ ചിത്തിര

Read More