ക്രിസ്റ്റീന്‍ മിനിസ്ട്രി സംസ്ഥാനതലത്തില്‍ നടത്തിയ പ്രസംഗമത്സരത്തില്‍ കോഴിക്കോട് സോണില്‍ നിന്നും പങ്കെടുത്തവരില്‍ ജുവല്‍ പ്രകാശ് കണ്ണംത്തറപ്പില്‍- മരഞ്ചാട്ടി ഇടവക ഒന്നാം സ്ഥാനവും, ഹെല്‍ഗ മരിയ ജിന്‍സ് നീണ്ടുകുന്നേല്‍- പുല്ലൂരാംപാറ ഇടവക രണ്ടാം സ്ഥാനവും കരസ്ഥമാക്കി.