ക്രിസ്റ്റീന്‍ മിനിസ്ട്രി സംസ്ഥാനതല പ്രസംഗമത്സരം; ഒന്നും രണ്ടും സ്ഥാനം കോഴിക്കോട് സോണിന്‌


ക്രിസ്റ്റീന്‍ മിനിസ്ട്രി സംസ്ഥാനതലത്തില്‍ നടത്തിയ പ്രസംഗമത്സരത്തില്‍ കോഴിക്കോട് സോണില്‍ നിന്നും പങ്കെടുത്തവരില്‍ ജുവല്‍ പ്രകാശ് കണ്ണംത്തറപ്പില്‍- മരഞ്ചാട്ടി ഇടവക ഒന്നാം സ്ഥാനവും, ഹെല്‍ഗ മരിയ ജിന്‍സ് നീണ്ടുകുന്നേല്‍- പുല്ലൂരാംപാറ ഇടവക രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

Author

  • താമരശ്ശേരി രൂപതയുടെ മുഖപത്രമായ മലബാര്‍ വിഷന്റെ വാര്‍ത്താ വിഭാഗം. രൂപതാ വാര്‍ത്തകളും മറ്റു വിശേഷങ്ങളും വായനക്കാരിലേക്ക് എത്തിക്കുന്നതില്‍ ന്യൂസ് ഡെസ്‌ക് നിര്‍ണായക പങ്ക് വഹിക്കുന്നു.