ക്രൈസ്തവ അവകാശ പ്രഖ്യാപന റാലിയും പൊതുസമ്മേളനവും ഏപ്രില്‍ അഞ്ചിന് മുതലക്കളത്ത്

താമരശ്ശേരി രൂപതയിലെ മുഴുവന്‍ സംഘടനകളുടെയും, ഇടവകകളുടെയും, ആഭിമുഖ്യത്തില്‍ മറ്റ് ക്രൈസ്തവ സമുദായ പ്രതിനിധികളെയും ഉള്‍പ്പെടുത്തി കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ക്രൈസ്തവ അവകാശ…