മിഷണറി കോണ്‍ഗ്രിഗേഷന്‍ ഓഫ് ദ ബ്ലസ്ഡ് സാക്രമെന്റ് (എംസിബിഎസ്) കോഴിക്കോട് സിയോണ്‍ പ്രൊവിന്‍സിന്റെ പുതിയ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി ഫാ. മാത്യു തെക്കേമുറിയില്‍ തെരഞ്ഞെടുക്കപ്പെട്ടു. ഫാ. അബ്രഹാം കരോട്ടാണ് വൈസ് പ്രൊവിന്‍ഷ്യലും മിഷന്‍ കൗണ്‍സിലറും.
പുതിയ പ്രൊവിന്‍ഷ്യല്‍ ടീമിലെ മറ്റ് അംഗങ്ങള്‍:
ഫാ. തോമസ് ത്രിക്കോയിക്കല്‍ (ദിവ്യകാരുണ്യ അപ്പസ്‌തോലേറ്റ് കൗണ്‍സിലര്‍).
ഫാ. വര്‍ഗീസ് പൊടിപാറ (സാമൂഹിക സേവന, വിദ്യാഭ്യാസ കൗണ്‍സിലര്‍).
ഫാ. ആന്റണി വണ്ടാനത്ത് (ഫിനാന്‍സ് കൗണ്‍സിലര്‍).
