ഫെലോഷിപ് ഓഫ് സിസ്റ്റേഴ്സ് ഓഫ് താമരശ്ശേരി (FST) സംഘടിപ്പിച്ച സുപ്പീരിയേഴ്സ് സംഗമം ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു. സഭയിലും…
Month: September 2025
റിട്ടയറീസ് സംഗമം നടത്തി
താമരശ്ശേരി രൂപത റൂബി ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിച്ച, താമരശ്ശേരി രൂപതയിലെ അധ്യാപകരല്ലാത്ത റിട്ടയേര്‍ഡ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സംഗമം ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍…
വടംവലി മത്സരം: നൂറാംതോട് ജേതാക്കള്‍
താമരശ്ശേരി രൂപത റൂബി ജൂബിലിയോടനുബന്ധിച്ചു സീറോ മലബാര്‍ മാതൃവേദി രൂപതാ സമിതി അംഗങ്ങള്‍ക്കായി നടത്തിയ വടംവലി മത്സരത്തില്‍ നൂറാംതോട് ഇടവക ഒന്നാം…
നിത്യനിദ്രയില്‍ മാര്‍ ജേക്കബ് തൂങ്കുഴി
കോഴിക്കോട് കോട്ടൂളിയിലെ ക്രിസ്തുദാസി സന്യാസിനി സമൂഹത്തിന്റെ ജനറലേറ്റ് ചാപ്പലില്‍ പ്രത്യേകം ക്രമീകരിച്ച കബറിടത്തില്‍ മാര്‍ ജേക്കബ് തൂങ്കുഴിക്ക് നിത്യനിദ്ര. താമരശ്ശേരി രൂപതയുടെ…
മാര്‍ ജേക്കബ് തൂങ്കുഴിക്ക് വിട നല്‍കാന്‍ ഒരുങ്ങി താമരശ്ശേരി രൂപത
താമരശ്ശേരി രൂപതയുടെ മുന്‍ മെത്രാനും തൃശ്ശൂര്‍ അതിരൂപതാ മുന്‍ ആര്‍ച്ച് ബിഷപ്പുമായിരുന്ന മാര്‍ ജേക്കബ് തൂങ്കുഴിക്ക് വിട നല്‍കാനൊരുങ്ങി താമരശ്ശേരി രൂപത.…
തരംഗമായി ‘ടാലന്‍ഷ്യ 2.0’
പരമമായ സത്യം കണ്ടെത്താന്‍ പ്രാപ്തമാക്കുകയാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്നും പ്രതികരണശേഷിയുള്ള നല്ല തലമുറയ്ക്ക് വിദ്യാര്‍ത്ഥികള്‍ ചോദ്യങ്ങള്‍ ചോദിച്ച് വളരണമെന്നും സംസ്ഥാന ചലച്ചിത്ര അക്കാദമി…
മാര്‍ ജേക്കബ് തൂങ്കുഴി പിതാവ് കാലം ചെയ്തു
താമരശ്ശേരി രൂപതയുടെ ദ്വിതീയ മെത്രാനും, മാനന്തവാടി രൂപതയുടെ പ്രഥമ മെത്രാനും, തൃശൂര്‍ അതിരൂപതാ മുന്‍ ആര്‍ച്ചു ബിഷപുമായ മാര്‍ ജേക്കബ് തൂങ്കുഴി…
കൈക്കാരന്മാരുടെ സംഗമം നടത്തപ്പെട്ടു
താമരശ്ശേരി രൂപതയുടെ റൂബി ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിച്ച കൈക്കാരന്മാരുടെ സംഗമം താമരശ്ശേരി ബിഷപ്്‌സ് ഹൗസില്‍ വെച്ച് നടത്തപ്പെട്ടു. താമരശ്ശേരി രൂപത പ്രൊക്കുറേറ്റര്‍ ഫാ.…
ചാര്‍ലി കിര്‍ക്ക്: പടരുന്ന തീക്കനല്‍
ചില വ്യക്തികള്‍ മരണത്തോടെ കൂടുതല്‍ പ്രശസ്തരാകുകയും അവരുടെ ആശയങ്ങള്‍ കാട്ടുതീ പോലെ പടരുകയും ചെയ്യും. അത്തരത്തില്‍ ലോകത്തെ പിടിച്ചുലച്ച കൊലപാതകങ്ങളില്‍ ഒന്നാണ്…
ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കായി യുജിസി-നെറ്റ് സൗജന്യ പരിശീലനം
സെന്റ് ജോസഫ് കോളജ് ദേവഗിരിയില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ സഹായത്തോടെ മാനവിക വിഷയങ്ങളില്‍ സൗജന്യ യുജിസി-നെറ്റ് പരിശീലന ക്ലാസ്സുകള്‍ സംഘടിപ്പിക്കുന്നു. താല്‍പ്പര്യമുള്ള…