താമരശ്ശേരി രൂപതയുടെ റൂബി ജൂബിലിയോട് അനുബന്ധിച്ച് ഫെല്ലോഷിപ്പ് ഓഫ് സിസ്റ്റേഴ്സ് ഓഫ് താമരശ്ശേരി (എഫ്എസ്ടി) രൂപതയിലെ സിസ്റ്റേഴ്‌സിന് വേണ്ടി സംഘടിപ്പിച്ച ജൂബിലി ഗാനമത്സരത്തില്‍ എഫ്‌സിസി കോണ്‍ഗ്രിഗേഷന്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
എസ്എച്ച്, സിഎംസി കോണ്‍ഗ്രിഗേഷനുകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.