ജൂബിലി ഗാനമത്സരം: എഫ്‌സിസി സിസ്റ്റേഴ്‌സ് ഒന്നാമത്


താമരശ്ശേരി രൂപതയുടെ റൂബി ജൂബിലിയോട് അനുബന്ധിച്ച് ഫെല്ലോഷിപ്പ് ഓഫ് സിസ്റ്റേഴ്സ് ഓഫ് താമരശ്ശേരി (എഫ്എസ്ടി) രൂപതയിലെ സിസ്റ്റേഴ്‌സിന് വേണ്ടി സംഘടിപ്പിച്ച ജൂബിലി ഗാനമത്സരത്തില്‍ എഫ്‌സിസി കോണ്‍ഗ്രിഗേഷന്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

എസ്എച്ച്, സിഎംസി കോണ്‍ഗ്രിഗേഷനുകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

Author

  • താമരശ്ശേരി രൂപതയുടെ മുഖപത്രമായ മലബാര്‍ വിഷന്റെ വാര്‍ത്താ വിഭാഗം. രൂപതാ വാര്‍ത്തകളും മറ്റു വിശേഷങ്ങളും വായനക്കാരിലേക്ക് എത്തിക്കുന്നതില്‍ ന്യൂസ് ഡെസ്‌ക് നിര്‍ണായക പങ്ക് വഹിക്കുന്നു.