താമരശ്ശേരി രൂപത കെസിവൈഎം-എസ്എംവൈഎം പ്രസിഡന്റായി ആല്‍ബിന്‍ ജോസ് കാക്കനാട്ട് തെരഞ്ഞെടുക്കപ്പെട്ടു. അബിന്‍ ആന്‍ഡ്രൂസ് വെമ്പാലയാണ് പുതിയ ജനറല്‍ സെക്രട്ടറി.
തെരഞ്ഞെടുക്കപ്പെട്ട മറ്റു ഭാരവാഹികള്‍:
വൈസ് പ്രസിഡന്റുമാര്‍- ബോണി സണ്ണി, ബില്‍ഹ മാത്യു.
സെക്രട്ടറിമാര്‍ – അനീഷ് കെ. ജോസ്, ആന്‍സില്‍ തോമസ്.
ട്രഷറര്‍ – അഖില്‍ ജോസഫ്
സ്റ്റേറ്റ് സിന്‍ഡിക്കേറ്റ് മെമ്പര്‍മാര്‍ – റിച്ചാഡ് ജോണ്‍, ആഗി മരിയ ജോസഫ്.
സ്റ്റേറ്റ് സെനറ്റ് മെമ്പര്‍മാര്‍ – അലന്‍ ബിജു, അലോണ ജോണ്‍സണ്‍.
എസ്എംവൈഎം കൗണ്‍സലര്‍മാര്‍ – ഡെല്‍ബിന്‍ സെബാസ്റ്റിയന്‍, അഞ്ജലി റോയ്.
എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ – റോഹിത് സി. ജോസഫ്, എറിന്‍ വര്‍ഗീസ്, അതുല്യ ബെന്നി, സെബിന്‍ അബ്രഹാം, അമന്റ ഷാജി, ആന്‍ ട്രീസ, ചെല്‍സിയ മേരി മാത്യു, ആന്‍ മേരി ജോര്‍ജ്, ജോയല്‍ കെ. ഷാജി, പി. സി. ആല്‍ബിന്‍, അഖില ജോസഫ്, ആഷ്‌ലിന്‍ വര്‍ഗീസ്, ഡെല്‍വിന്‍ സിറില്‍, ഫെബിന്‍ ജോര്‍ജ്, ആഗ്നസ് അന്ന ജോസഫ്, ഡൊമിനിക് പ്രിന്‍സ്, അലീന കെ. സിബി.


