KCYM

Diocese News

അത്‌ലറ്റിക്കോസ് -24 ഫുട്‌ബോള്‍ കിരീടം കൂരാച്ചുണ്ട് യൂണിറ്റിന്

കെസിവൈഎം താമരശ്ശേരി രൂപതാ സമിതി സംഘടിപ്പിച്ച കായിക മാമാങ്കം അത്‌ലറ്റിക്കോസ് -24 ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കൂരാച്ചുണ്ട് യൂണിറ്റ് ചാംപ്യന്മാരായി. പന്തല്ലൂര്‍ ബി യൂണിറ്റിനെ പരാജയപ്പെടുത്തിയാണ് കൂരാച്ചുണ്ട് കിരീടം

Read More
Diocese News

മേഖലാ യൂത്ത് കോണ്‍ഫ്രന്‍സ് ഉദ്ഘാടനം ചെയ്തു

കെസിബിസി യുവജന വര്‍ഷത്തിന്റെ ഭാഗമായി രൂപതയിലെ കെസിവൈഎം യൂണിറ്റ് ഭാരവാഹികള്‍ക്കായി സംഘടിപ്പിക്കുന്ന ഏകദിന യുവജന കോണ്‍ഫ്രന്‍സിന്റെ രൂപതാതല ഉദ്ഘാടനം പാറോപ്പടി മേഖലയില്‍ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍

Read More
Diocese News

Y-DAT സംഗമം നടത്തി

താമരശ്ശേരി രൂപതയിലെ കെസിവൈഎം യൂണിറ്റ്, മേഖല ആനിമേറ്റര്‍മാര്‍ക്കു വേണ്ടിയുള്ള സംഗമം Y-DAT (യൂത്ത് ഡയറക്ടേര്‍സ് ആന്റ് ആനിമേറ്റേര്‍സ് ട്രെയിനിങ്) താമരശ്ശേരി മേഖലയുടെ ആതിഥേയത്വത്തില്‍ പുതുപ്പാടി വിന്‍സന്‍ഷ്യന്‍ ജൂബിലി

Read More
Diocese News

കൂരാച്ചുണ്ടില്‍ കെസിവൈഎം പ്രതിഷേധം

കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കര്‍ഷകന്‍ പാലാട്ടില്‍ അബ്രാഹം മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് കെസിവൈഎം താമരശേരി രൂപത സമിതിയുടെ നേതൃത്വത്തില്‍ കൂരാച്ചുണ്ട് ടൗണില്‍ പ്രകടനവും റോഡ് ഉപരോധസമരവും നടത്തി.

Read More
Diocese News

പൊതിച്ചോര്‍ വിതരണം ഫ്ലാഗ് ഓഫ് ചെയ്തു

കെ.സി.വൈ.എം. എസ്.എം.വൈ.എം. താമരശ്ശേരി രൂപതയുടെ നേതൃത്വത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി നടത്തുന്ന ‘സ്‌നേഹപൂര്‍വം കെ.സി.വൈ.എം’ പൊതിച്ചോര്‍ വിതരണത്തിന്റെ ആദ്യ ഘട്ടം താമരശ്ശേരി മേരി മാതാ

Read More
Church News

യുവജനങ്ങള്‍ പ്രകാശമാകണം: ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍

യുവജനങ്ങള്‍ ലോകത്തിന്റെ പ്രകാശമാകണമെന്ന് ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍. കെ.സി.വൈ.എം സംസ്ഥാന സമിതിയുടെ 46-ാമത് വാര്‍ഷിക സെനറ്റ് കോട്ടപ്പുറം വികാസ് ആല്‍ബര്‍ടൈന്‍ ആനിമേഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു

Read More
Diocese News

കെ.സി.വൈ.എം. കര്‍മ്മപദ്ധതി പ്രകാശനം ചെയ്തു

കെ.സി.വൈ.എം. എസ്.എം.വൈ.എം. താമരശ്ശേരി രൂപതയുടെ 2024 പ്രവര്‍ത്തന വര്‍ഷ കര്‍മ്മപദ്ധതി ‘സവ്‌റ’ താമരശ്ശേരി രൂപത വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍ പ്രകാശനം ചെയ്തു. മേഖല നേതാക്കന്മാര്‍ക്കായി

Read More
Diocese News

സുപ്രീം കോടതിയുടേത് മനുഷ്യജീവനെ വിലമതിക്കുന്ന നിര്‍ണയക വിധി: കെസിവൈഎം

26 ആഴ്ച്ച വളര്‍ച്ചയുള്ള ഗര്‍ഭസ്ഥ ശിശുവിനെ ഭ്രൂണഹത്യ ചെയ്യുന്നത് തടയുന്ന സുപ്രീം കോടതിയുടെ വിധി മനുഷ്യ ജീവനെ വിലമതിക്കുന്നതാണെന്നും ജീവനെ പൊതിയുന്നതാണെന്നും കെസിവൈഎം താമരശ്ശേരി രൂപത സമിതി

Read More
Diocese News

കെസിവൈഎം രൂപതാ കലാമത്സരം: കിരീടമണിഞ്ഞ് തിരുവമ്പാടി

കോടഞ്ചേരിയില്‍ നടന്ന കെസിവൈഎം രൂപതാതല കലാമത്സരത്തില്‍ 295 പോയിന്റുകള്‍ നേടി തിരുവമ്പാടി മേഖല കലാകിരീടം ചൂടി. 181 പോയിന്റുകളോടെ മരുതോങ്കര മേഖല രണ്ടാം സ്ഥാനവും 180 പോയിന്റുകളോടെ

Read More
Diocese News

മണിപ്പൂരിലെ നിശബ്ദത ആശങ്കജനകം: കെസിവൈഎം താമരശ്ശേരി രൂപത

കലാപം തുടരുന്ന മണിപ്പൂരില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പാലിക്കുന്ന മൗനം ആശങ്കാജനകമാണെന്ന് കെസിവൈഎം താമരശ്ശേരി രൂപത. 2023 വര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക സെനറ്റ് സമ്മേളന വേദിയില്‍ ഇതു സംബന്ധിച്ച പ്രമേയം

Read More