യുദ്ധക്കെടുതികള്‍ അനുഭവിക്കുന്നവര്‍ക്കായി പ്രാര്‍ത്ഥിക്കണമെന്ന് ‘വിശുദ്ധനാടുകളുടെ കാവല്‍ക്കാരന്‍’

അര്‍ത്ഥമില്ലാത്ത യുദ്ധങ്ങളുടെ ഇരകളായി മാറേണ്ടിവരുന്ന ജനങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ അഭ്യര്‍ത്ഥിച്ച്, ‘വിശുദ്ധനാടുകളുടെ കാവല്‍ക്കാരന്‍’ എന്ന പേരില്‍ അറിയപ്പെടുന്ന സഭാപ്രസ്ഥാനത്തിന്റെ വികാരി ഫാ. ഇബ്രാഹിം…

പത്തുവര്‍ഷം ഐഎസ് തടവിലായിരുന്ന പെണ്‍കുട്ടിയെ മോചിപ്പിച്ചു

ഇറാഖില്‍ നിന്ന് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ യസീദി യുവതി ഫൗസിയ സിഡോയെ ഇസ്രയേലും അമേരിക്കയും ഇറാഖും ഉള്‍പ്പെട്ട രഹസ്യ ഓപ്പറേഷനിലൂടെ…

ലെബനനില്‍ അഭയ കേന്ദ്രമായി പള്ളികള്‍

ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ഇസ്രായേല്‍ ആക്രണം കടുപ്പിക്കുമ്പോള്‍ കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്കായി അഭയ കേന്ദ്രമൊരുക്കുകയാണ് ലെബനനിലെ പള്ളികള്‍. ഇസ്രായേല്‍ ആക്രമണം സാധാരണക്കാരെയും ബാധിക്കുന്നുണ്ടെന്ന് ലെബനനിലെ എയ്ഡ്…

ഡ്രോണുകള്‍ ഉപയോഗിച്ച് കന്യാമറിയത്തിന്റെ ചിത്രം: വിസ്മയമായി ബാഴ്‌സലോണയിലെ മില്ലേനിയം ജൂബിലി ആഘോഷം

സ്‌പെയ്‌നിലെ ബാഴ്‌സലോണയ്ക്കു സമീപം മൊണ്‍സെറാറ്റില്‍ സ്ഥിതി ചെയ്യുന്ന സാന്താ മരിയ ആശ്രമത്തിന്റെ മില്ലേനിയം ജൂബിലി ആഘോഷത്തില്‍ ശ്രദ്ധേയമായത് ഡ്രോണുകള്‍കൊണ്ട് ആകാശത്തു തീര്‍ത്ത…

ദൈവദാസന്‍ മൊയ്‌സെസ് വാഴ്ത്തപ്പെട്ട പദവിയില്‍

അമലോത്ഭവ മറിയത്തിന്റെ ഉപവിയുടെ പ്രേഷിതര്‍ എന്ന സന്ന്യാസസമൂഹത്തിന്റെ സ്ഥാപകനും മെക്‌സിക്കോ സ്വദേശിയുമായ ദൈവദാസന്‍ മൊയ്‌സെസ് ലീറ സെറഫീന്‍ വാഴ്ത്തപ്പെട്ട പദവിയില്‍. ഫ്രാന്‍സിസ്…

സിംഗപ്പൂരില്‍ പാപ്പയ്ക്കായി കസേര നിര്‍മിച്ചത് ഇന്ത്യന്‍ വംശജന്‍

സിംഗപ്പൂര്‍ സന്ദര്‍ശന വേളയില്‍ മതാന്തര സംവാദങ്ങളില്‍ പങ്കെടുക്കുന്ന പാപ്പയ്ക്ക് ഇരിക്കാനുള്ള കസേര ഒരുക്കിയത് സിംഗപ്പൂരിലെ ഇന്ത്യന്‍വംശജന്‍ ഗോവിന്ദരാജ് മുത്തയ്യ. രണ്ടു കസേരകളാണ്…

സുഡാന്‍ വംശീയകലാപത്തിലേക്ക്: ഫീദെസ് വാര്‍ത്താ ഏജന്‍സി

സുഡാനില്‍ തുടരുന്ന സായുധസംഘര്‍ഷങ്ങള്‍ വംശീയകലാപമായി മാറുകയാണെന്ന് ഫീദെസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സുഡാന്‍ ദ്രുതകര്‍മ്മസേനയും സുഡാനിലെ വിവിധ സായുധസംഘടനകളും തമ്മില്‍…

മ്യാന്‍മറില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്കു നേരെ വ്യോമാക്രമണം

മ്യാന്‍മറിലെ ചിന്‍ സംസ്ഥാനത്ത് കത്തോലിക്ക ദേവാലയത്തിനും ബാപ്റ്റിസ്റ്റ് ദേവാലയത്തിനും നേരെ വ്യോമാക്രമണം. കലായ് രൂപതയുടെ കീഴിലുള്ളതാണ് ആക്രമിക്കപ്പെട്ട കത്തോലിക്കാ ദേവാലയം. ടോന്‍സാങ്…

ആകാശ് ബഷീറിന്റെ നാമകരണത്തിനായി പ്രാര്‍ത്ഥനകളോടെ പാകിസ്ഥാന്‍ ക്രൈസ്തവസമൂഹം

പാകിസ്താനിലെ യൂഹാനബാദ് സെന്റ് ജോണ്‍ കത്തോലിക്കാ ദേവാലയത്തില്‍ ചാവേര്‍ ആക്രമണം തടഞ്ഞതിനെത്തുടര്‍ന്ന് രക്തസാക്ഷിത്വം വരിച്ച ആകാശ് ബഷീറിന്റെ നാമകരണത്തിനായി പാകിസ്ഥാനിലെ ക്രൈസ്തവസമൂഹം…

ഭീകരവാദത്തിനെതിരെ പോരാടുന്ന അസീറിയന്‍ ഓര്‍ത്തോഡോക്‌സ് ബിഷപ് അക്രമിക്കപ്പെട്ടു

വചനപ്രഘോഷകനും അസീറിയന്‍ ഓര്‍ത്തഡോക്‌സ് ബിഷപ്പുമായ മാര്‍ മാരി ഇമ്മാനുവേലിന് നേരെ നടന്നത് ഭീകരാക്രമണമാണെന്ന് ന്യൂ സൗത്ത് വെയില്‍സ് പൊലീസ്. മുന്‍കൂട്ടി നിശ്ചയിച്ചതു…