കട്ടിപ്പാറ തിരുകുടുംബ ദേവാലയം പ്ലാറ്റിനം ജൂബിലി വര്‍ഷത്തിലേക്ക്
കട്ടിപ്പാറ തിരുകുടുംബ ദേവാലയം പ്ലാറ്റിനം ജൂബിലി വര്‍ഷത്തിലേക്ക് കടക്കുന്നു. ജനുവരി 17-ന് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ജൂബിലി തിരി തെളിയിച്ച് പ്ലാറ്റിനം ജൂബിലി ഉദ്ഘാടനം ചെയ്യും.
Read More