സമര്‍പ്പിതരുടെ മാതാപിതാക്കളെ ആദരിച്ചു

സീറോ മലബാര്‍ മാതൃവേദി കട്ടിപ്പാറ യൂണിറ്റിന്റെ നേതൃത്വത്തില്‍ കട്ടിപ്പാറ ഇടവകയിലെ സമര്‍പ്പിതരുടെ മാതാപിതാക്കളെ ആദരിച്ചു. എട്ടുനോമ്പിന്റെ തിരുകര്‍മ്മങ്ങള്‍ക്കു മുമ്പായി ഹോളി ഫാമിലി…