പ്രവാസി സംഗമം ഡിസംബര്‍ 22ന്
താമരശ്ശേരി രൂപതയുടെ പ്രവാസി അപ്പോസ്‌തോലേറ്റ് സംഘടിപ്പിക്കുന്ന പ്രവാസി സംഗമം ഡിസംബര്‍ 22-ന് വൈകുന്നേരം അഞ്ചുമണി മുതല്‍ ഏഴര വരെ താമരശ്ശേരി ബിഷപ്‌സ്…
കോര്‍പ്പറേറ്റ് സ്‌കൂളുകളില്‍ അധ്യാപകനിയമനം: അപേക്ഷ ക്ഷണിച്ചു
താമരശ്ശേരി രൂപത കോര്‍പ്പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സിയുടെ കീഴിലുള്ള സ്‌കൂളുകളില്‍ അടുത്ത വര്‍ഷങ്ങളില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രൈമറി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി (LPST,…
ഇന്റര്‍ സ്‌കൂള്‍ മെഗാ ക്വിസ് ‘ടാലന്‍ഷിയ 1.0’ ഗ്രാന്റ് ഫിനാലെ സമാപിച്ചു
താമരശേരി രൂപത കോര്‍പ്പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സി നടത്തിയ ഇന്റര്‍ സ്‌കൂള്‍ മെഗാ ക്വിസ് ‘ടാലന്‍ഷിയ 1.0’ ഗ്രാന്റ് ഫിനാലെ സമാപിച്ചു. എല്‍പി…
സഭാശുശ്രൂഷയ്ക്കും സമൂഹത്തിന്റെ നന്മയ്ക്കും വേണ്ടി ജീവിതം സമര്‍പ്പിക്കുന്നവരാകണം വൈദികര്‍: മാര്‍ റാഫേല്‍ തട്ടില്‍
സഭാശുശ്രൂഷയ്ക്കും സമൂഹത്തിന്റെ നന്മയ്ക്കും വേണ്ടി ജീവിതം സമര്‍പ്പിക്കുന്നവരാകണം വൈദികരെന്നു മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. സീറോ മലബാര്‍ സഭയില്‍…
മാസ് മീഡിയ ട്രസ്റ്റ് പുരസ്‌ക്കാരം കെ. എഫ്. ജോര്‍ജിന്
മുതിര്‍ന്ന പത്രപ്രവര്‍ത്തകനും മലബാര്‍ വിഷന്‍ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗവുമായ കെ. എഫ്. ജോര്‍ജിന് മാസ് മീഡിയ ട്രസ്റ്റ് പുരസ്‌ക്കാരം. പത്രപ്രവര്‍ത്തനരംഗത്തെ സമഗ്ര…
പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളര്‍ഷിപ്പ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
2023-24 അദ്ധ്യയന വര്‍ഷത്തില്‍ സര്‍ക്കാര്‍/ എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എസ്എസ്എല്‍സി/ടിഎച്ച്എസ്എല്‍സി, പ്ലസ് ടു/വിഎച്ച്എസ്ഇ പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടുന്നവര്‍ക്കും…
കെസിബിസി ശീതകാല സമ്മേളനം ഇന്ന് ആരംഭിക്കും
കേരള കത്തോലിക്ക മെത്രാന്‍ സമിതിയുടെ ശീതകാല സമ്മേളനം 4, 5, 6 തീയതികളിലായി കേരള കത്തോലിക്ക സഭയുടെ ആസ്ഥാന കാര്യാലയമായ പിഒസിയില്‍…
മാതൃസംഗമം ജനുവരി നാലിന്
താമരശ്ശേരി രൂപതയിലെ അമ്മമാര്‍ ഒരുമിച്ചുകൂടുന്ന മഹാമാതൃസംഗമം 2025 ജനുവരി നാലിന് പുല്ലൂരാംപാറ ബഥാനിയ റിന്യൂവല്‍ സെന്ററില്‍ നടക്കും. സീറോ മലബാര്‍ മാതൃവേദി…
സിഒഡി വാര്‍ഷിക ആഘോഷം നടത്തി
സിഒഡിയുടെ 35-ാമത് വാര്‍ഷിക ആഘോഷം തിരുവമ്പാടി പാരിഷ് ഹാളില്‍ ഗോവ ഗവര്‍ണര്‍ പി. എസ്. ശ്രീധരന്‍ പിള്ള ഉദ്ഘാടനം ചെയ്തു. മലയോര…
മോണ്‍ ആന്റണി കൊഴുവനാല്‍ മെമ്മോറിയല്‍ പ്രസംഗ മത്സരം
താമരശ്ശേരി രൂപതയുട വിദ്യാകേന്ദ്രമായ സ്റ്റാര്‍ട്ടിന്റെ സ്ഥാപക ഡയറക്ടര്‍ മോണ്‍ ആന്റണി കൊഴുവനാലിന്റെ ഒന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് മോണ്‍ ആന്റണി കൊഴുവനാല്‍ മെമ്മോറില്‍…