കുണ്ടായിത്തോട് പള്ളിയുടെ നവീകരിച്ച മുഖവാരം വെഞ്ചരിച്ചു

കുണ്ടായിത്തോട് സെന്റ് ആന്റണീസ് പള്ളിയുടെ നവീകരിച്ച മുഖവാരം അദീലാബാദ് മുന്‍ ബിഷപ് ഡോ. ജോസഫ് കുന്നത്ത് വെഞ്ചരിച്ചു. കൊടിമരത്തിന്റെ വെഞ്ചരിപ്പും ബിഷപ്…