മിടുക്കര്‍ക്ക് കൈനിറയെ സ്‌കോളര്‍ഷിപ്പുകള്‍

പഠനത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവര്‍ക്കായി നിരവധി സ്‌കോളര്‍ഷിപ്പുകള്‍ ലഭ്യമാണ്. ഓണ്‍ലൈനായി അപേക്ഷ നല്‍കണം. സ്‌കൂള്‍ തലത്തില്‍ അധ്യാപകരുടെ സേവനം ലഭിക്കുമെങ്കിലും കോളജ് തലത്തില്‍…