ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊവിഷ്യന്‍സി അവാര്‍ഡിന് ഇപ്പോള്‍ അപേക്ഷിക്കാം
2022-23 അധ്യായന വര്‍ഷത്തില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷയെഴുതി മുഴുവന്‍ വിഷയങ്ങള്‍ക്കും ബി ഗ്രേഡോ അതിനു മുകളിലോ ഗ്രേഡ് നേടി വിജയിച്ച ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊവിഷന്‍സി അവാര്‍ഡിന് അപേക്ഷിക്കാം.
Read More