ഒത്തുകല്യാണം പള്ളിയില്‍ കെട്ടുകല്യാണം അമ്പലത്തില്‍?
ചോദ്യം: ഒരു കത്തോലിക്കനും ഒരു ഹിന്ദു മതവിശ്വാസിയും ഹൈന്ദവാചാരപ്രകാരം വിവാഹം നടത്തുമ്പോള്‍ മനഃസമ്മതം കത്തോലിക്കാ പള്ളിയില്‍ വച്ച് നടത്തുന്നത് നിയമാനുസൃതമാണോ? ഈ ചോദ്യത്തിന്റെ ഉത്തരം, നിയമാനുസൃതമല്ല എന്നതാണ്.
Read More