ദൈവജനത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവര്‍

കാനാന്‍ ദേശത്തേക്ക് മോശ ദൈവജനത്തെ നയിച്ചതുപോലെ, മലബാറിലെ കുടിയേറ്റ ജനതയെ ദൈവപരിപാലനയില്‍ ഒരു സമൂഹമായി വളര്‍ത്തിയെടുക്കുവാന്‍ കാലാകാലങ്ങളില്‍ സേവനം അനുഷ്ഠിച്ച വൈദികര്‍…