സെപ്റ്റംബര്‍ 10: ലോക ആത്മഹത്യ വിരുദ്ധ ദിനം
2003 മുതലാണ് ലോക ആത്മഹത്യ പ്രതിരോധ ദിനം ആചരിക്കാന്‍ ആരംഭിച്ചത്. ഡബ്ല്യുഎച്ച്ഒയുടെ സഹകരണത്തോടെ ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഫോര്‍ സൂയിസൈഡ് പ്രിവന്‍ഷന്‍ എന്ന സംഘടനയാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.
Read More