മിഷന്‍ ലീഗ് സാഹിത്യ മത്സരം: പാറോപ്പടി മേഖല ഒന്നാമത്
ചെറുപുഷ്പ മിഷന്‍ലീഗ് രൂപതാതല സാഹിത്യ മത്സരത്തില്‍ 231 പോയിന്റോടെ പാറോപ്പടി മേഖല ഒന്നാം സ്ഥാനത്ത്. 224 പോയിന്റുകളോടെ മരുതോങ്കര മേഖലയും 221 പോയിന്റോടെ കോടഞ്ചേരി മേഖലയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
രൂപതാതല വിജയികള്‍ (ആദ്യ മൂന്നു സ്ഥാനക്കാര്‍ യഥാക്രമം):
ജൂനിയര്‍ വിഭാഗം ഉപന്യാസം (ആണ്‍): 1. ഡില്‍ജോ ദേവസ്യ അരംബാട്ടുമാക്കില്‍ (കോടഞ്ചേരി), 2. എഫ്രിന്‍ പാറത്തലക്കല്‍ (കണ്ണോത്ത്), 3. അഭിനവ് ടോം സോജി ഉറുമ്പില്‍ (കൂടത്തായി).
ജൂനിയര്‍ വിഭാഗം ഉപന്യാസം (പെണ്‍): 1. സാനിയ ജോര്‍ജ് കടത്തലക്കുന്നേല്‍ (വിലങ്ങാട്) , 2. ജൂബിത്ത് മരിയ ബിജു പ്ലാത്തറ (ചക്കിട്ടപാറ) 3. അന്ന ട്രീസ സജു (പനംപ്ലാവ്)
സീനിയര്‍ വിഭാഗം ഉപന്യാസം (ആണ്‍): 1. അലക്‌സ് ഡെന്നീസ് ചമ്പക്കര (പൂതംപാറ), 2. ജോര്‍ജ് തോമസ് ഇലവനാല്‍ (ചാത്തംകോട്ടുനട), 3. ഫെലിക്‌സ് ജോര്‍ജ് തെങ്ങുംമൂട്ടില്‍ (കല്‍ക്കുണ്ട്)
സീനിയര്‍ വിഭാഗം ഉപന്യാസം (പെണ്‍): 1. ആന്‍ മരിയ അഗസ്റ്റിന്‍ തലച്ചിറ (ചക്കിട്ടപാറ), 2. മരിയ മാത്യു കല്ലറയ്ക്കല്‍ (തിരുവമ്പാടി), 3. അലന്റ മാത്യു ചെട്ടിപ്പറമ്പില്‍ (കട്ടിപ്പാറ)
സൂപ്പര്‍ സീനിയര്‍ വിഭാഗം ഉപന്യാസം (ആണ്‍): 1. ജസ്റ്റിന്‍ സേവ്യര്‍ കാട്ടുകുന്നേല്‍ (കുന്നമംഗലം), 2. ജെസ്ഫിന്‍ ജോസ് ചോളമഠത്തില്‍ (കുപ്പായക്കോട്), 3. ആന്റണി ചാച്ചിറ (കൂമന്‍കുളം)
സൂപ്പര്‍ സീനിയര്‍ വിഭാഗം ഉപന്യാസം (പെണ്‍): 1. ബിന്ദു വര്‍ഗീസ് ഇലവുങ്കല്‍ (മാലാപറമ്പ്), 2. ജയമോള്‍ അരീപ്പറമ്പില്‍ (നൂറാംതോട്), 3. മരിയ ജാന്‍സി വെമ്പാല (കുണ്ടുതോട്).
കഥ ജൂനിയര്‍ വിഭാഗം (ആണ്‍): 1. ആഷര്‍ ബെന്നി പൈകയില്‍ (മരുതോങ്കര), 2. ബ്ലെസണ്‍ ഇ. ജോളി ഇയ്യാലില്‍ (മരിയാപുരം), 3. അല്‍ഫോന്‍സ് സിബി വെര്‍ണൂര്‍ (മഞ്ഞുവയല്‍).
കഥ ജൂനിയര്‍ വിഭാഗം (പെണ്‍): 1. സാന്‍ഡ്രിയ സാറാ ജോസ് പുത്തന്‍പുരയില്‍ (പുതുപ്പാടി), 2. ലിയ ട്രീസ സുനില്‍ കേഴപ്ലാക്കല്‍ (കൂരോട്ടുപാറ), 3. അഞ്ജന മേരി നായത്തുംപറമ്പില്‍ (പി. ടി. ചാക്കോ നഗര്‍).
കഥ സീനിയര്‍ വിഭാഗം (ആണ്‍): 1. ഏയ്ബല്‍ മാത്യു കൊടകശ്ശേരി (കുന്നമംഗലം), 2. അലോണ്‍ ഇമ്മാനുവേല്‍ കാവില്‍പുരയിടത്തില്‍ (വാളൂക്ക്), 3. ജെറിന്‍ ഷാജി ഉറുമ്പില്‍ (പുല്ലൂരാംപാറ).
കഥ സീനിയര്‍ വിഭാഗം (പെണ്‍): 1. ലോറെന്‍ ജോര്‍ജ് അനന്തക്കാട്ട് (കൂരാച്ചുണ്ട്), 2. അലീന അഭിലാഷ് വാഴേപ്പറമ്പില്‍ (കൂരാച്ചുണ്ട്), 3. നേഹ എബ്രഹാം ചിറക്കല്‍ (കുണ്ടുതോട്).
കഥ സൂപ്പര്‍ സീനിയര്‍ വിഭാഗം (ആണ്‍): 1. എ. എം. ജോര്‍ജ് അറക്കല്‍ (താമരശ്ശേരി), 2. ബിജോയ് ജോര്‍ജ് കൊച്ചുവേലിക്കകം (മാങ്കാവ്), 3. ആന്റണി ചാച്ചിറ (കൂമന്‍കുളം)
കഥ സൂപ്പര്‍ സീനിയര്‍ വിഭാഗം (പെണ്‍): 1. ആഗ്നസ് സോന ജെയ്‌സണ്‍ വേനകുഴിയില്‍ (കൂരാച്ചുണ്ട്), 2. ബിന്‍സി ജെയിംസ് ഒറ്റത്തൈക്കല്‍ (പടത്തുകടവ്), 3. അനു ജോണ്‍ പൂവ്വത്തുംമൂട്ടില്‍ (വാളൂക്ക്).
കവിത ജൂനിയര്‍ വിഭാഗം (ആണ്‍): 1. ഡെറിക് റോഷന്‍ തണ്ണിപ്പാറ (ഈസ്റ്റ്ഹില്‍), 2. എഡ്വിന്‍ ഷിജു ഇടമൂലയില്‍ (മരഞ്ചാട്ടി), 3. അജയ് ജോര്‍ജ് ചോട്ടിറക്കുന്നേല്‍ (ദേവഗിരി).
കവിത ജൂനിയര്‍ വിഭാഗം (പെണ്‍): 1. മരിയ തോമസ് വെമ്പാല (പടത്തുകടവ്), 2. അല്‍ഫോന്‍സ ജോസഫ് ഉള്ളാട്ടിക്കുന്നേല്‍ (വാളൂക്ക്), 3. റിയോണ മരിയ ജെയ്‌സണ്‍ ഇളയിടത്ത് (കോടഞ്ചേരി).
കവിത സീനിയര്‍ വിഭാഗം (ആണ്‍): 1. ഷാന്‍ ടോം ഷിജോ ഇലവനാല്‍ (മരുതോങ്കര), 2. നോയല്‍ കെ. ഷിബു കുറ്റിക്കാടന്‍ (പേരാമ്പ്ര), 3. ഏയ്ബല്‍ മാത്യു കൊടകശ്ശേരി (കുന്നമംഗലം).
കവിത സീനിയര്‍ വിഭാഗം (പെണ്‍): 1. ക്രിസ്റ്റീന ജിജി അവണ്ണൂര്‍ (കൂരോട്ടുപാറ), 2. മരിയ മാത്യു കല്ലറയ്ക്കല്‍ (തിരുവമ്പാടി), 3. ആന്‍ മരിയ ഷിജു തെങ്ങുംപള്ളില്‍ (പുല്ലൂരാംപാറ).
കവിത സൂപ്പര്‍ സീനിയര്‍ വിഭാഗം (ആണ്‍): 1. ജോസ് വയലില്‍ (തേഞ്ഞിപ്പലം), 2. ഷോയി മാത്യു തെങ്ങുംപള്ളില്‍ (കോട്ടക്കല്‍), 3. റോഷന്‍ ജോസ് അറയ്ക്കല്‍ (കട്ടാങ്ങല്‍).
കവിത സൂപ്പര്‍ സീനിയര്‍ വിഭാഗം (പെണ്‍): 1. സോഫിയ ഷിബു മുണ്ടന്‍മലയില്‍ (താമരശ്ശേരി), 2. നീനു ജിജു മറ്റപ്പള്ളി (പശുക്കടവ്), 3. ഡാന്റി വെള്ളപ്പാനാട്ട് (കണ്ണോത്ത്).
പെന്‍സില്‍ ഡ്രോയിങ് ജൂനിയര്‍ വിഭാഗം: 1. ലിയ ക്രിസ്റ്റി കൂട്ടുങ്കല്‍ (പുല്ലൂരാംപാറ), 2. സാന്ദ്ര മരിയ ജോര്‍ജ് പുരിയോട്ട് (നെന്മേനി), അജിന്‍ സാബു മേലേക്കൂറ്റ് (മങ്കട).
പെന്‍സില്‍ ഡ്രോയിങ് സീനിയര്‍ വിഭാഗം: 1. ജോസഫ് സ്‌നേഹിത് പുത്തന്‍പുരയ്ക്കല്‍ (തിരുവമ്പാടി), 2. ലിന്റോ ഷോണ്‍ ചൂരപ്പൊയ്കയില്‍ (വിലങ്ങാട്), 3. നിത്യാ സിറില്‍ കൊച്ചുപുരയ്ക്കല്‍ (ചീരട്ടാമല).
ജലഛായം സബ് ജൂനിയര്‍ വിഭാഗം: 1. ആരോണ്‍ മാത്യു ജോസഫ് പാം റോയല്‍ (പാറോപ്പടി), 2. എഡ്വിന റെജി പ്ലാവനകുഴി (മാവൂര്‍), 3. മിറ ക്ലേവ് മരിയറ്റ് വാഴയില്‍ (തിരുവമ്പാടി).