Diocese News

കെസിവൈഎം രൂപതാ കലാമത്സരം: കിരീടമണിഞ്ഞ് തിരുവമ്പാടി


കോടഞ്ചേരിയില്‍ നടന്ന കെസിവൈഎം രൂപതാതല കലാമത്സരത്തില്‍ 295 പോയിന്റുകള്‍ നേടി തിരുവമ്പാടി മേഖല കലാകിരീടം ചൂടി. 181 പോയിന്റുകളോടെ മരുതോങ്കര മേഖല രണ്ടാം സ്ഥാനവും 180 പോയിന്റുകളോടെ കൂരാച്ചുണ്ട് മേഖല മൂന്നാം സ്ഥാനവും നേടി.


Leave a Reply

Your email address will not be published. Required fields are marked *