ജനുവരി 1: പരിശുദ്ധ കന്യാമറിയം – ദൈവമാതാവ്
നവവത്സരം കന്യാമറിയത്തിന്റെ ദൈവമാതൃത്വ തിരുനാളോടുകൂടെ ആരംഭിക്കുന്നു. നവവത്സരത്തില്‍ ദൈവമാതാവിനെ നമ്മുടെ അമ്മയായി കാണുക. ‘എന്റെ കര്‍ത്താവിന്റെ അമ്മ എന്നെ സന്ദര്‍ശിക്കുവാന്‍ എനിക്ക് എങ്ങനെ യോഗ്യതയുണ്ടായി’ (ലൂക്കാ 1:
Read More