ഡിസംബര്‍ 19: വിശുദ്ധ നെമെസിയോണ്‍

ഡേസിയൂസ് ചക്രവര്‍ത്തിയുടെ മതപീഡനകാലത്ത് ഈജിപ്തുക്കാരനായ നെമെസിയോണ്‍ ഒരു മോഷണകുറ്റത്തിന്റെ പേരില്‍ അറസ്റ്റു ചെയ്യപ്പെട്ടു. പ്രസ്തുത ആരോപണം തെറ്റാണെന്ന് അദേഹം തെളിയിച്ചപ്പോള്‍ ക്രിസ്ത്യാനിയാണെന്ന…