ജനുവരി 25: വിശുദ്ധ പൗലോസിന്റെ മാനസാന്തരം
സിലീസിയായുടെ തലസ്ഥാനമായ ടാര്‍സൂസില്‍ ക്രിസ്തുവിന്റെ ജനനകാലത്തു തന്നെയാണ് മഹാനായ പൗലോസ് അപ്പസ്‌തോലന്‍ ജനിച്ചത്. മാനസാന്തരത്തിന് മുമ്പ് അദ്ദേഹത്തിന്റെ പേര് സാവൂള്‍ എന്നായിരുന്നു. ജന്മനാല്‍ ഫരിസേയനായിരുന്ന സാവൂള്‍ യഹൂദനിയമത്തോടുള്ള
Read More