ജനുവരി 14: വിശുദ്ധ മലാക്കി
ആര്‍മാഗില്‍ ഒരു കുലീന കുടുംബത്തിലാണ് മലാക്കി ജനിച്ചതെന്ന് വിശുദ്ധ ബെര്‍ണാഡ് സാക്ഷ്യപ്പെടുത്തുന്നു. ആര്‍മാഗിലെ ബെനഡിക്ടന്‍ ആശ്രമത്തില്‍ പഠിച്ച് 1119-ല്‍ അദ്ദേഹം പുരോഹിതനായി. 1123-ല്‍ ബാങ്കോറിലെ ആബട്ടായി. പിറ്റേക്കൊല്ലം
Read More