യുവജനങ്ങള്‍ പ്രകാശമാകണം: ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍
യുവജനങ്ങള്‍ ലോകത്തിന്റെ പ്രകാശമാകണമെന്ന് ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍. കെ.സി.വൈ.എം സംസ്ഥാന സമിതിയുടെ 46-ാമത് വാര്‍ഷിക സെനറ്റ് കോട്ടപ്പുറം വികാസ് ആല്‍ബര്‍ടൈന്‍ ആനിമേഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു
Read More