കെസിവൈഎം മേഖല യൂത്ത് കോണ്‍ഫറന്‍സുകള്‍ സമാപിച്ചു
കെസിവൈഎം താമരശ്ശേരി രൂപതയുടെ നേതൃത്വത്തില്‍ രൂപതയിലെ 11 മേഖലകളിലായി നടത്തിയ മേഖല യൂത്ത് കോണ്‍ഫറന്‍സുകള്‍ (എം.വൈ.സി.) സമാപിച്ചു. തിരുവമ്പാടി മേഖലയുടെ ആതിഥേയത്വത്തില്‍ തിരുവമ്പാടി അല്‍ഫോന്‍സാ കോളേജില്‍ നടന്ന
Read More