താമരശ്ശേരി രൂപത ഏയ്ഡര്‍ ഫൗണ്ടേഷന്റെ സഹകരണത്തോടെ ചക്കിട്ടപാറ സെന്റ് ആന്റണീസ് ദേവാലയത്തില്‍ ജൂണ്‍ 17-ന് നൈപുണ്യ വികസന ശില്‍പശാല സംഘടിപ്പിക്കുന്നു. വിദ്യാര്‍ത്ഥികളുടെ…
Month: June 2024
ജൂണ്‍ 15: വിശുദ്ധ ജെര്‍മെയിന്‍ കുസിന്‍ കന്യക
ഫ്രാന്‍സില്‍ ടൂളൂസിനു സമീപം പിബ്രേ എന്ന ഒരു കൊച്ചുഗ്രാമത്തില്‍ ജെര്‍മെയിന്‍ ഭൂജാതനായി. ഒരു കൈക്കു സ്വാധീനമുണ്ടായിരുന്നില്ല. കണ്ഠമാല എന്ന സുഖക്കേട് അവളെ…
ജൂണ്‍ 14: വിശുദ്ധ മെത്തോഡിയൂസ്
കോണ്‍സ്റ്റാന്റിനോപ്പിളിലെ പേട്രിയാര്‍ക്കായി ജീവിതം സമാപിച്ച വിശുദ്ധ മെത്തോഡിയൂസ് സിസിലിയില്‍ സിറാക്യൂസിലാണു ജനിച്ചത്. ഒരു നല്ല ഉദ്യോഗം ലക്ഷ്യമാക്കി വിദ്യാസമ്പന്നനായിരുന്ന മെത്തോഡിയൂസ് കോണ്‍സ്റ്റാന്റിനോപ്പിളിലേക്കു…
ഹാസ്യനടീനടന്മാരെ വത്തിക്കാനിലേക്ക് ക്ഷണിച്ച് ഫ്രാന്‍സിസ് പാപ്പാ
കല, നര്‍മ്മം, സാംസ്‌കാരിക സംവാദം എന്നിവയുടെ ആഘോഷത്തിന്റെ ഭാഗമായി ഫ്രാന്‍സിസ് പാപ്പാ ജൂണ്‍ 14 വെള്ളിയാഴ്ച വത്തിക്കാനില്‍ അന്താരാഷ്ട്ര ഹാസ്യനടീനടന്മാരുമായി കൂടിക്കാഴ്ച…
മാര്‍ മങ്കുഴിക്കരി അനുസ്മരണ ദിനം ആചരിച്ചു
താമരശ്ശേരി രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരിയുടെ 30ാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് രൂപതാതല അനുസ്മരണ പ്രാര്‍ത്ഥനയും വിശുദ്ധ കുര്‍ബാനയും മേരി…
ജൂണ്‍ 13: പാദുവായിലെ വിശുദ്ധ ആന്റണി
പോര്‍ച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബണില്‍ 1195-ല്‍ ആന്റണി ജനിച്ചു. ജ്ഞാനസ്‌നാനനാമം ഫെര്‍ഡിനന്റ് എന്നായിരുന്നു. രാജകൊട്ടാരത്തില്‍ ജോലിചെയ്തിരുന്ന പിതാവ് മകനെ ഒരു രാജകുമാരനെപ്പോലെയാണു വളര്‍ത്തിക്കൊണ്ടുവന്നത്.…
പ്രധാന മന്ത്രിക്കും മന്ത്രിമാര്‍ക്കും ആശംസകള്‍ നേര്‍ന്ന് കത്തോലിക്ക കോണ്‍ഗ്രസ് താമരശ്ശേരി രൂപതാ സമിതി
തുടര്‍ച്ചയായി മൂന്നാമതും പ്രധാനമന്ത്രി പദത്തിലെത്തിയ നരേന്ദ്ര മോദിക്കും മറ്റു മന്ത്രിമാര്‍ക്കും കത്തോലിക്കാ കോണ്‍ഗ്രസ് താമരശ്ശേരി രൂപതാ സമിതി ആശംസകള്‍ നേര്‍ന്നു. കേന്ദ്രമന്ത്രിസഭയില്‍…
താമരശേരി രൂപതയ്ക്ക് അടിത്തറയിട്ട പിതാവ്
താമരശേരി രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരി വിട പറഞ്ഞിട്ട് ജൂണ്‍ പതിനൊന്നിന് 30 വര്‍ഷം പൂര്‍ത്തിയാകുന്നു. അന്ത്യനിമിഷത്തില്‍ ഒപ്പമുണ്ടായിരുന്ന…
ജൂണ്‍ 9: വിശുദ്ധ എഫ്രേം വേദപാരംഗതന്‍
സിറിയന്‍ സഭയിലെ ഏകവേദപാരംഗതനാണ് കവിയും വാഗ്മിയും പരിശുദ്ധാത്മാവിന്റെ വീണയുമായ വിശുദ്ധ എഫ്രേം. അദ്ദേഹം മെസൊപ്പെട്ടേമിയായില്‍ നിസിബിസ്സില്‍ ജനിച്ചു. 18-ാമത്തെ വയസ്സിലാണ് ജ്ഞാനസ്‌നാനം…
ജൂണ്‍ 8: വിശുദ്ധ മെഡാര്‍ഡ് മെത്രാന്‍
ഫ്രാന്‍സില്‍ സലെന്‍സിയില്‍ ഭക്തിയും കുലീനത്വവുമുള്ള ഒരു കുടുംബത്തില്‍ മെഡാര്‍ഡ് ജനിച്ചു. ബാല്യം മുതല്‍ അവന്‍ ദരിദ്രരോട് അസാധാരണമായ അനുകമ്പ പ്രദര്‍ശിപ്പിച്ചിരുന്നു. ഒരു…