Diocese News

കുടുംബക്കൂട്ടായ്മ വിജയികളെ പ്രഖ്യാപിച്ചു


കുടുംബകൂട്ടായ്മ 2023-24 പ്രവര്‍ത്തന വര്‍ഷത്തില്‍ രൂപത-ഫൊറോന തലങ്ങളില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച കുടുംബയൂണിറ്റുകളുടെ പേരുകള്‍ പ്രഖ്യാപിച്ചു. രൂപതാതലത്തില്‍ മാങ്കാവ് സെന്റ് ആന്റണീസ് യൂണിറ്റ് ഒന്നാം സ്ഥാനം നേടി. കട്ടിപ്പാറ ഏദന്‍ യൂണിറ്റ് രണ്ടും തിരുവമ്പാടി സെന്റ് സെബാസ്റ്റ്യന്‍ യൂണിറ്റ് മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

ഇടവകാതലത്തില്‍ തെരഞ്ഞെടുക്കപ്പെട്ട കുടുംബക്കൂട്ടായ്മ യൂണിറ്റുകളുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് രൂപതാതലത്തില്‍ വിദഗ്ധ സമിതി വിലയിരുത്തിയാണ് വിജയികളെ കണ്ടെത്തിയത്. കുടുംബക്കൂട്ടായ്മ രൂപതാ വാര്‍ഷിക സമ്മേളനത്തിലാണ് വിലയിരുത്തല്‍ നടന്നത്.

ഫൊറോനതല വിജയികള്‍

കരുവാരകുണ്ട് ഫൊറോന

  1. കരുവാരകുണ്ട് സെന്റ് ജോര്‍ജ് (കണ്ണാത്ത് 1) യൂണിറ്റ്.

കോടഞ്ചേരി ഫൊറോന

  1. തെയ്യപ്പാറ സെന്റ് മേരീസ് യൂണിറ്റ്
  2. തെയ്യപ്പാറ സെന്റ് ജോസഫ് യൂണിറ്റ്
  3. കുപ്പായക്കോട് സെന്റ് മരിയാ ഗൊരേത്തി യൂണിറ്റ്

കൂരാച്ചുണ്ട് ഫൊറോന

  1. കക്കയം സെന്റ് മേരീസ് യൂണിറ്റ്
  2. കക്കയം സെന്റ് ചാവറ കുര്യാക്കോസ് യൂണിറ്റ്
  3. കൂരാച്ചുണ്ട് സെന്റ് സാവിയോ യൂണിറ്റ് (പൂവത്തുംചോല)
  4. കൂരാച്ചുണ്ട് സെന്റ് അല്‍ഫോന്‍സ യൂണിറ്റ് (A+ ഗ്രേഡ്)

മരുതോങ്കര ഫൊറോന

  1. മരുതോങ്കര സെന്റ് ജോണ്‍ പോള്‍ യൂണിറ്റ് (നെടുംപൊയില്‍ എ)
  2. മരുതോങ്കര മുണ്ടവയല്‍ യൂണിറ്റ്
  3. മരുതോങ്കര മുള്ളന്‍കുന്ന് എ യൂണിറ്റ്

പാറോപ്പടി ഫൊറോന

  1. മാങ്കാവ് സെന്റ് ആന്റണീസ് യൂണിറ്റ്
  2. മാങ്കാവ് സെന്റ് ജോസഫ് യൂണിറ്റ്
  3. മാങ്കാവ് സെന്റ് ജൂഡ് യൂണിറ്റ്

താമരശ്ശേരി ഫൊറോന

  1. കട്ടിപ്പാറ ഏദന്‍ യൂണിറ്റ്
  2. താമരശ്ശേരി സെന്റ് തെരേസാസ് വൃന്ദാവന്‍
  3. കട്ടിപ്പാറ പാലസ്തീന (സെന്റ് അല്‍ഫോന്‍സ) യൂണിറ്റ്

തിരുവമ്പാടി ഫൊറോന

  1. തിരുവമ്പാടി സെന്റ്. സെബാസ്റ്റ്യന്‍ യൂണിറ്റ്
  2. വേനപ്പാറ സെന്റ് തോമസ് യൂണിറ്റ്
  3. തിരുവമ്പാടി സെന്റ് ഹെലന്‍ യൂണിറ്റ്
  4. തിരുവമ്പാടി സെന്റ് ജോണ്‍ ബ്രിട്ടോ യൂണിറ്റ് (A+ ഗ്രേഡ്)
  5. തിരുവമ്പാടി സെന്റ് ഡാമിയന്‍ യൂണിറ്റ് (A+ ഗ്രേഡ്)

തോട്ടുമുക്കം ഫൊറോന

  1. തോട്ടുമുക്കം സെന്റ് എവുപ്രാസ്യ യൂണിറ്റ്
  2. തോട്ടുമുക്കം സെന്റ് അല്‍ഫോന്‍സ യൂണിറ്റ്
  3. തോട്ടുമുക്കം സെന്റ് മേരീസ് യൂണിറ്റ്
  4. തോട്ടുമുക്കം സെന്റ് ജോണ്‍ പോള്‍ യൂണിറ്റ് (A+ ഗ്രേഡ്‌)

Leave a Reply

Your email address will not be published. Required fields are marked *