Month: August 2024

Logos Quiz 2024

ലോഗോസ് ക്വിസ് 2024 പരിശീലനം: ആഗസ്റ്റ് 04

ലൂക്ക 10, 11, 12 അധ്യായങ്ങളില്‍ നിന്നുള്ള 30 ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.നല്‍കിയിരിക്കുന്ന നാല് ഓപ്ഷനുകളില്‍ നിന്ന് ഉത്തരത്തില്‍ ക്ലിക്ക് ചെയ്യാം. ക്വിസ് പൂര്‍ത്തിയാക്കി ഫിനിഷ് ബട്ടണ്‍ ക്ലിക്ക്

Read More
Diocese News

അഞ്ചാമതു മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ അസംബ്ലി പാലായില്‍

സീറോ മലബാര്‍ സഭയുടെ അഞ്ചാമത് ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ അസംബ്ലി ആഗസ്റ്റ് 22 മുതല്‍ 25 വരെ പാലാ രൂപതയുടെ ആതിഥേയത്തത്തില്‍ പാലാ അല്‍ഫോന്‍സിയന്‍ പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കും.

Read More
Diocese News

കേരളത്തില്‍ 9,993.7 ചതുരശ്ര കിലോമീറ്റര്‍പരിസ്ഥിതി ദുര്‍ബലം; കരട് വിജ്ഞാപനമിറങ്ങി

പശ്ചിമഘട്ടത്തിലെ 56,800 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം പരിസ്ഥിതി ദുര്‍ബല മേഖലയായി കേന്ദ്ര സര്‍ക്കാര്‍ കരട് വിജ്ഞാപനം പുറപ്പെടുവിച്ചു. ഉരുള്‍പൊട്ടലില്‍ വലിയ നാശമുണ്ടായ വയനാട് ജില്ലയിലെ രണ്ടു താലൂക്കുകളിലെ

Read More
Daily Saints

ആഗസ്‌ററ് 4: വിശുദ്ധ ജോണ്‍ വിയാനി

ഫ്രാന്‍സില്‍ ലിയോണ്‍സിനു സമീപമുള്ള ഡാര്‍ഡില്ലി എന്ന ഗ്രാമത്തില്‍ മാത്യു വിയാനിയുടേയും മരിയായുടേയും മകനായി ജോണ്‍ ജനിച്ചു. മാതാപിതാക്കന്മാര്‍ ഭക്തരായ കര്‍ഷകരായിരുന്നു. മതാഭ്യസനം മര്‍ദ്ദന വിധേയമായിരുന്ന കാലത്താണ് ജോണ്‍

Read More
Daily Saints

ആഗസ്‌ററ് 3: വിശുദ്ധ പീറ്റര്‍ ജൂലിയന്‍ എയിമാര്‍ഡ്

വിശുദ്ധ കുര്‍ബാനയുടെ ഭക്തി പ്രോത്സാഹിപ്പിക്കാന്‍ വൈദികരുടെയും കന്യാസ്ത്രീകളുടെയും ഓരോ സന്യാസ സഭ സ്ഥാപിച്ച പീറ്റര്‍ ജൂലിയന്‍ എയിമാര്‍ഡ് 1811ല്‍ ഫ്രാന്‍സില്‍ ലാമുറേ എന്ന പ്രദേശത്തു ജനിച്ചു. ഭക്തമായ

Read More
Daily Saints

ആഗസ്റ്റ് 2: വേഴ്‌സെല്ലിയിലെ വിശുദ്ധ എവുസേബിയൂസ് മെത്രാന്‍

സര്‍ദീനിയാ ദ്വീപില്‍ ഒരു കുലീന കുടുംബത്തില്‍ എവുസേബിയൂസു ഭൂജാതനായി. പിതാവ് ക്രിസ്തീയ വിശ്വാസത്തെ പ്രതി കാരാഗ്രഹത്തില്‍ കിടന്നാണ് മരിച്ചത്. എവുസേബിയൂസു ഭക്തിയില്‍ വളര്‍ന്നു; വിശുദ്ധ സില്‍വെസ്‌റററിന്റെ കരങ്ങളില്‍നിന്ന്

Read More
Daily Saints

ആഗസ്‌ററ് 1: വിശുദ്ധ അല്‍ഫോണ്‍സ് ലിഗോരി മെത്രാന്‍

‘ഈ ചീട്ടുകളാണ് നിന്റെ പഠനവിഷയം. പണ്ഡിതരായ ഈ ഗ്രന്ഥകര്‍ത്താക്കളോടുള്ള സല്ലാപത്തിനിടയ്ക്ക് സമയം പോകുന്നത് നീ അറിയുന്നില്ല. പ്രഭുവംശജനായ ലിഗോരി തന്റെ മകന്‍ അല്‍ഫോണ്‍സിനോടു പറഞ്ഞ വാക്കുകളാണിവ. ഈ

Read More
Diocese News

സര്‍വ്വത്ര ദുരിതം: പ്രത്യേക പാക്കേജിനായി ആവശ്യം ശക്തം

വിലങ്ങാട് മേഖലയില്‍ 500 കോടിയുടെ നാശനഷ്ടമുണ്ടായതായി പ്രഥമിക കണക്ക്. വടകര എഡിഎം അന്‍വര്‍ സാദത്താണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. റോഡുകളും പാലങ്ങളും കൃഷിയിടങ്ങളും കലിതുള്ളിവന്ന മലവെള്ളപ്പാച്ചിലില്‍ കുത്തിയൊലിച്ചു

Read More
Diocese News

മഞ്ഞക്കുന്നില്‍ മഴ കനക്കുന്നു: ആളുകളെ വെള്ളിയോട്ടേക്ക് മാറ്റുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍

ഉരുപൊട്ടല്‍ ബാധിത പ്രദേശവും ദുരിതാശ്വാസ ക്യാമ്പുകളും മന്ത്രി റോഷി അഗസ്റ്റിന്‍ സന്ദര്‍ശിച്ചു. കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ മഞ്ഞക്കുന്ന് പാരിഷ് ഹാളിലെ ക്യാമ്പ് വെള്ളിയോട് ഗവ. ഹയര്‍

Read More
Diocese News

വൈദിക ക്ഷേമനിധി വിലങ്ങാട് ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക്: ബിഷപ്

വിലങ്ങാട് മഞ്ഞക്കുന്ന് പ്രദേശങ്ങളിലെ ഉരുള്‍പൊട്ടല്‍ ദുരിതബാധിതരെ പുനരധിവസിപ്പിക്കായി ഈ വര്‍ഷത്തെ വൈദിക ക്ഷേമനിധി ദുരിതാശ്വാസനിധിയായി മാറ്റുമെന്ന് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. ‘എല്ലാം നഷ്ടപ്പെട്ട നമ്മുടെ സഹോദരങ്ങളുടെ

Read More