ഹാലോവീന്‍: പൈശാചിക ആഘോഷമാക്കരുതെന്ന് കെസിബിസി ജാഗ്രതാ കമ്മീഷന്‍
സകല വിശുദ്ധരുടെയും തിരുനാള്‍ ദിനത്തോടനുബന്ധിച്ച് നടത്തുന്ന ഹലോവീന്‍ ആചരണത്തെ വിചിത്രവും പൈശാചികവുമായ ആഘോഷങ്ങളാക്കി മാറ്റുന്നതിനെതിരെ ജാഗ്രത വേണമെന്നു കെസിബിസി ജാഗ്രത കമ്മീഷന്‍. നവംബര്‍ ഒന്ന് സകല വിശുദ്ധരുടെയും
Read More