മുന്‍ കേന്ദ്രമന്ത്രിയും ബിജെപി ദേശീയ വക്താവുമായ പ്രകാശ് ജാവദേക്കര്‍ താമരശ്ശേരി ബിഷപ്‌സ് ഹൗസിലെത്തി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിനെ സന്ദര്‍ശിച്ചു. ഇഎസ്എ…
Day: November 8, 2024
ഭരണഘടനയ്ക്കും മീതെ വഖഫ് നീരാളി
ഇന്ത്യയില്‍ സായുധസേനയും റെയില്‍വേയും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഭൂസ്വത്തുള്ളത് വഖഫിനാണ്. ഏതാണ്ട് ഒമ്പതരലക്ഷം ഏക്കര്‍! ഇത് ഡല്‍ഹി സംസ്ഥാനവും ഇന്ത്യയിലെ എല്ലാ…
ബുര്‍ക്കിന ഫാസോ: പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ച് പുരോഹിതന്‍
ബുര്‍ക്കിന ഫാസോയുടെ കിഴക്ക് ഭാഗത്തുള്ള ഫാദ എന്‍ ഗൗര്‍മ രൂപതയിലെ പിയേല, സാറ്റെംഗ ഇടവകകളില്‍ നടന്ന ഭീകരാക്രമണങ്ങളില്‍ നിരവധി പേര്‍ മരിക്കുകയും…
നവംബര്‍ 12: വിശുദ്ധ ജോസഫാത്ത്
ജോസഫാത്ത് ലിത്വാനിയായില്‍ ജനിച്ചു. അദ്ദേഹത്തിന്റെ ജ്ഞാനസ്‌നാനപ്പേര് ജോണ്‍കുണ്‍സേവിക്ക് എന്നായിരുന്നു. അവനു 15 വയസ്സായപ്പോഴാണ് പത്തുലക്ഷം ക്രൈസ്തവരും ആറു മെത്രാന്മാരും കോണ്‍സ്റ്റാന്റിനോപ്പിളിലെ പേട്രിയാര്‍ക്കിനെ…
നവംബര്‍ 11: ടൂഴ്‌സിലെ വിശുദ്ധ മാര്‍ട്ടിന്‍
മാര്‍ട്ടിന്‍ ജനിച്ചത് 316-ല്‍ ഇന്നത്തെ ഹങ്കറിയിലാണ്. മാതാപിതാക്കന്മാര്‍ അവനെ ശിശുപ്രായത്തില്‍ തന്നെ ഇറ്റലിയില്‍ പാവിയായിലേക്കു കൂട്ടിക്കൊണ്ടുപോയി. അവിടെയായിരുന്നു അവന്റെ വിദ്യാഭ്യാസം. പിതാവ്…
പോപ്പ് ബെനഡിക്ട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ‘വിശ്വാസ വിഷയങ്ങള്‍ ഒരു സമഗ്രപഠനം’ മൂന്നാം ബാച്ച് ഉദ്ഘാടനം ഇന്ന്
രാത്രി 8.30-ന് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും താമരശ്ശേരി രൂപതയുടെ ദൈവശാസ്ത്ര-ബൈബിള്‍ പഠന കേന്ദ്രമായ പോപ്പ് ബെനഡിക്ട്…
സ്വര്‍ഗ്ഗം ഇന്ന് തിയറ്ററുകളില്‍
മധ്യതിരുവതാംകൂറിലെ ക്രൈസ്തവ പശ്ചാത്തലത്തില്‍ അയല്‍വാസികളായ രണ്ടു കുടുംബങ്ങളുടെ ജീവിത യാഥാര്‍ഥ്യങ്ങളെ ദൃശ്യവല്‍ക്കരിക്കുന്ന ‘സ്വര്‍ഗ്ഗം’ ഇന്ന് തിയറ്ററുകളിലെത്തും. ‘ഒരു സെക്കന്റ് ക്ലാസ് യാത്ര’…